മലപ്പുറം : കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്ററായ രാജാജി അക്കാദമി മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പോട് കൂടിയുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെയും പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേയും പരിശീലനം പൂര്‍ത്തിയാക്കി വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. രാജാജി അക്കാദമി…
Author: admin
വേണ്ട ലഹരി ; എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി
മലപ്പുറം : സമൂഹത്തേയും നാടിനെയും നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ വേണ്ട ലഹരി ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ദേശീയ…
കൈത്താങ്ങായി കായകല്‍പ്പം ജനസമ്പര്‍ക്കം: വയനാടിന് ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരന്‍
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജും മന്ത്രി…
എന്‍ സി പി (ശരത്പവാര്‍) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
മലപ്പുറം : എന്‍ സി പി (ശരത് പവാര്‍ ) മലപ്പുറം ജില്ല കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. പി എം സുരേഷ് ബാബുവിന് സീകരണവും നല്‍കി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…
പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം : പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്ധരുടെ ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ കാലാകാലങ്ങളില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധം തീര്‍ക്കുന്നതിനുള്ള…
സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരന്‍
ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം ചെറിയ ചികിത്സാ…
തറിയില്‍ നൂല്‍ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ (Gift a Tradition) പദ്ധതിക്ക് തുടക്കം. കൈത്തറി വസ്ത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി രൂപകല്‍പ്പന…
അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാകും: പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍
മലപ്പുറം: സംസ്ഥാനത്ത് അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എന്‍ എ കരീം. പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍ 38 മത് സ്ഥാപക ദിനാഘോഷവും ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്തു…
വൈസ് മെന്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
തിരുവനന്തപുരം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്നായ വൈസ്‌മെന്‍സ് ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷം തിരുവനന്തപുരം YMCA യില്‍ നടന്നസമ്മേളനത്തില്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും…
അമ്മയും കുഞ്ഞും ആശുപത്രിയില്‍ വായനയുടെ പുതുവസന്തം
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് ആശുപത്രി യില്‍ ‘അക്ഷര തണല്‍’ എന്ന പേരില്‍ ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വായനയിലൂടെ ആശ്വാസം പകരുകയാണ് ലക്ഷ്യം.…
