ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും…
Category: politics
വേണ്ട ലഹരി ; എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി
മലപ്പുറം : സമൂഹത്തേയും നാടിനെയും നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ വേണ്ട ലഹരി ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ദേശീയ…
കൈത്താങ്ങായി കായകല്‍പ്പം ജനസമ്പര്‍ക്കം: വയനാടിന് ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരന്‍
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജും മന്ത്രി…
എന്‍ സി പി (ശരത്പവാര്‍) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
മലപ്പുറം : എന്‍ സി പി (ശരത് പവാര്‍ ) മലപ്പുറം ജില്ല കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. പി എം സുരേഷ് ബാബുവിന് സീകരണവും നല്‍കി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…
സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരന്‍
ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം ചെറിയ ചികിത്സാ…
അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാകും: പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍
മലപ്പുറം: സംസ്ഥാനത്ത് അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എന്‍ എ കരീം. പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍ 38 മത് സ്ഥാപക ദിനാഘോഷവും ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്തു…
‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’: എം ബി രാജേഷ്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി…
ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു: വി. എസ് സുനില്‍ കുമാര്‍
മലപ്പുറം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നതില്‍, ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, ഭരണഘടനയെ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഇരുട്ടിലാണെന്നും മുന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍. ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ…
പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് ലീഗ്
കോഴിക്കോട് : സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വിവിധ തലങ്ങളില്‍ പെന്‍ഷന്‍ ക്ഷേമകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തും ഇതിന്റെ…
സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററില്‍: വി. മുരളീധരന്‍
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവപ്രിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.ആശുപത്രിയെക്കുറിച്ചു നിരന്തര പരാതി ഉണ്ടായിട്ടും അധികൃതകരുടെ അവഗണന…
