മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.

വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…

മികച്ച സംരംഭക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വ്യവസായ വകുപ്പിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്കൊപ്പം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകി. 14 സൂക്ഷ്മ സംരംഭങ്ങളും 12…

1 റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം

സാമൂഹികസാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്. പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന്…

ഇസ്രായേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് നിർത്തി കേരളത്തിലെ മരിയൻ അപ്പാരൽസ്‌

സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ പാലസ്തിനിൽ യുദ്ധഭീകരതയ്ക്ക് അവസാനം ഉണ്ടാക്കാത്ത പക്ഷം ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ച്‌ നൽകില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് മരിയൻ അപാരൽസ്. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിന് മരിയൻ അപരൽസ് യൂണിഫോം തയ്യാറാക്കി നൽകാൻ തുടങ്ങിയത്. ഇപ്പോൾ ഒരു ലക്ഷം…

100 കടന്ന് സംസ്ഥാനത്ത് ഉള്ളി വില; വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ

സംസ്ഥാനത്തെ ചെറുകിട മാർക്കറ്റുകളിൽ ഉള്ളിവില വർദ്ധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും ഉള്ളി കേരളത്തിലേക്ക് വരുന്നത് കുറഞ്ഞതാണ് കേരളത്തിൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില കുതിച്ചുയരുവാൻ കാരണമായത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്. നവരാത്രി ആഘോഷങ്ങൾ തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ നിന്നും…

ഇസ്രായേൽ ഹമാസ് യുദ്ധം; സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സ്വർണ്ണവും യുദ്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കേൾക്കുമ്പോൾ തമ്മിൽ ബന്ധമൊന്നും തോന്നുന്നില്ല എങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എന്ത് കാര്യങ്ങളും സ്വർണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയോ കൊറോണ പോലുള്ള വ്യാധികളോ…

പത്തുവർഷത്തെ വാറണ്ടിയും അറുപതു കിലോമീറ്റർ മൈലേജും; ലിമിറ്റഡ് എഡിഷൻ സ്കൂട്ടറുമായി വിപണി പിടിച്ചടക്കാൻ ആക്ടീവ

ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ താരം അന്നും ഇന്നും ആക്ടീവയാണ്. 1999 മുതൽ നിരത്തിലുള്ള ഹോണ്ട ആക്ടീവ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ രംഗത്തുവന്നതോടെ ഈ താര പരിവേഷത്തിന് ഒന്നു മങ്ങലേറ്റിട്ടുണ്ടെങ്കിലും പൂർവാധികം ശക്തിയോടെ വിപണിയിൽ സ്ഥാനം…

മുകേഷ് അംബാനിക്കും മൂന്ന് മക്കള്‍ക്കും ശമ്പളമില്ല; കോടീശ്വരന്റെ ജീവിതം ഇങ്ങനെയോ?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല. പകരം ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക്…

ഈ ബാറ്ററിയുടെ ആയുസ്സ് പതിനായിരം വർഷം

നിത്യജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഉപകാരമുള്ള ഒന്നാണ് ബാറ്ററികള്‍. ടെലിവിഷന്, എസി തുടങ്ങിയ മിക്ക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും റിമോട്ട് ആവശ്യമാണ്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല. എന്നാല്‍ പതിനായിരം വര്‍ഷങ്ങള്‍ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി എത്ര പേരു…

ടിന്നിലടച്ച പാനീയങ്ങള്‍ ഇനിയില്ല; ഇന്‍ഡിഗോ

ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപനവുമായി ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍…

error: Content is protected !!