തിരുവനന്തപുരം: മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം കൂടി. കോഓര്‍ഡിനേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷനിയിലേ ജവഹര്‍നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം കന്റോണ്‍മെന്റ് ACP വി.ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ജെ. നായര്‍ സ്വാഗതം പറഞ്ഞു.…
Category: News
ബ്രേക്ക് ചവിട്ടിയാലും രക്ഷയില്ല; കേരളാ റോഡുകളിൽ ജീവനൊടുങ്ങുന്ന പ്രതിഭാസം
ശക്തമായ മൺസൂൺ ആരംഭിച്ചതിനു ദേശിയ പാതയിൽ അപകടങ്ങൾ പെരുകുന്നു. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ല്‍ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്. വളവും തിരിവുമില്ലാതെ ഏറെദൂരം നീണ്ടുനിവർന്നുനില്‍ക്കുന്ന ദേശീയപാതയിൽ അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ്…
‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’: എം ബി രാജേഷ്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി…
നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി…
പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് ലീഗ്
കോഴിക്കോട് : സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പെന്‍ഷന്‍ ക്ഷേമ വകുപ്പ് സ്ഥാപിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വിവിധ തലങ്ങളില്‍ പെന്‍ഷന്‍ ക്ഷേമകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തും ഇതിന്റെ…
സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെ കഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്
രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെ ഉടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട്, ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി…
AIDMK – BJP സഖ്യംസത്യമെന്ത് ?
2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പിൽ സഖ്യം ചേരുന്നത് ആരെല്ലാം ? DMK, TVK ശക്തമായി പോർമുഖത്തുള്ളപ്പോൾ BJP ഒറ്റയ്ക്കോ AIDMK ഉണ്ടാകുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നുണ്ട്. AIDMK ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പുറത്ത്…
രാഷ്ട്രീയ താല്പര്യങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യോഗിക്കെതിരെ BJP കേന്ദ്രമന്ത്രി
യോഗിക്കെതിരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. യോഗി നടത്തിയ പ്രഖ്യാപനത്തിന് മറുപടിയായാണ് ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. രാജ്യമെമ്പാടും ഇന്ന് ഈദുല്‍ ഫിത്തര്‍ പെരുന്നാള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. അതേസമയം, നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മാംസം…
CPM ൽ ആശങ്ക; ബംഗാൾ ആവർത്തിക്കുമോ കേരളത്തിൽ?
കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള…
മസ്ക് ഒഴിയുന്നു; ട്രപ് ഇനി ഒറ്റക്കോ ?
അമേരിക്കയിൽ ട്രംപിന്റെയും മസ്കിന്റെയും ചങ്ങാത്തത്തിൽ വിരിഞ്ഞത് വലിയ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു. എന്നാൽ ഈ കൂട്ട്കെട്ട് ഇനി അധികനാൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപിനെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ…
