പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ വീടുകളില്‍ ‘കനിവോണം’ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ദാമോദരന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍…

ഡിസി – രക്ത നിറമുള്ള പ്രണയം

സഞ്ജയ് ദേവരാജന്‍ ലോകത്തിലെ എല്ലാ പ്രദേശങ്ങളിലെയും അധസ്ഥിതരായ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന നീതി നിഷേധം, ഒരുപോലെ തന്നെയാണ്. വികസിത പ്രദേശങ്ങളായാലും, ആ വികസിത പ്രദേശങ്ങള്‍ ആയാലും നമ്മുടെ ലോകത്തില്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്തരം നീതി നിഷേധങ്ങള്‍ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പ്, പോരാട്ടങ്ങള്‍ എന്നിവയും ഈ…

കുട്ടി കര്‍ഷകനായ അക്ഷയ് – യെ ആദരിച്ചു

കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കര്‍ഷക ദിനത്തില്‍ ആദരം. സ്‌കൂളിലെ രണ്ടാം വര്‍ഷ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയും എന്‍ എസ് എസ് വോളന്റിയറുമായ…

കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാര്‍

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലില്‍ യുവ രാമനാട്ടുകരയെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കള്‍ക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത് വി നായര്‍ ട്രോഫികളും ക്യാഷ് പ്രൈസായ…

കെ.സി.എല്‍ മൂന്നാം സീസണ്‍; ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങള്‍ മൈതാനത്തേക്ക്

തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലില്‍ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിന്‍ ബേബിയും അഖില്‍ സ്‌കറിയയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജന്‍ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണമാകും.…

വിദേശ വിദ്യാഭ്യാസ സ്വപ്‌നത്തിന് ചിറകുനല്‍കാം

ഇത് സാവിയോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍! വിദ്യാഭ്യാസ നിലവാരം വളര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സ്വപ്‌നം കണ്ട് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമില്ലാതെ പാതിവഴിയില്‍ തളര്‍ന്നുവീഴുമ്പോള്‍ അവരെ താങ്ങിനടത്താനും സ്വപ്‌നങ്ങള്‍ക്ക് ചിറകു പകരാനും തന്റെ ജീവിതം തിരഞ്ഞെടുത്ത ഒരു അധ്യാപകനുണ്ട്,…

ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം : ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ 2026-27 ലയണിസ്റ്റിക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലയണ്‍ പ്രവീണ്‍ കേളിക്കോടന്‍ പ്രസിഡന്റായും, ലയണ്‍ വിനീഷ് മേനോന്‍ സെക്രട്ടറിയായും, ലയണ്‍ അഭിഷ് കുമാര്‍ ട്രഷററായും സ്ഥാനമേറ്റു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318D1ന്റെ സെക്കന്‍ഡ്…

Beauty queen Karena Kapoor

Hari Krishnan. R There having plenty girls with nicer butts in Bollywood. And also plenty of girls work harder for nicer butts. But Kareena is much prettiest among them have…

നിതിന്‍ രാജിന്റെ മരണം; ഡോ: എം കെ റാം അറസ്റ്റില്‍

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ: എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു…

എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന്

ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും…