സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം നിലനിര്‍ത്താന്‍ പഠിച്ച് വിപണിയിലെ രാജാക്കന്മാരാകാം

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അത് സാധിക്കാറുമില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ ആര്‍ക്കും ഒരു ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ചയും മനസിലാക്കി ലാഭമുണ്ടാക്കാനുള്ള സാധ്യതകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ്:യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ്…

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചു

കൊച്ചി: യുകെയില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്…

ഏഴാം നമ്പര്‍ ജെഴ്‌സിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ആയ എം എസ് ധോണി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. ധോണിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ച് പല കഥകളും ആരാധകര്‍ പറയാറുണ്ട്. 2007 ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചായിരുന്നു…

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…

ഐടി മേഖലയില്‍ പുതിയ വികസനങ്ങള്‍ മുന്നില്‍കണ്ട് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…

കേരളത്തില്‍ നിന്നും അടുത്ത വര്‍ഷം 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ എപിസോഴ്സ്

കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്സ് 2022-ല്‍ കേരളത്തില്‍ നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പാര്‍ട്ണറായ സിഗ്മ…

സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട: സ്‌പെഷ്യല്‍, റഗുലര്‍ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിസബിലിറ്റീസ് (IDD) എന്ന കോഴ്‌സ് കല്ലേറ്റുംകരയിലെ നാഷണല്‍…

എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം: ഐഎസ് ഡിസി യുകെയുമായി ധാരണാപത്രം ഒപ്പുവെച്ച് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി

കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ. തോമസ്, ഐഎസ് ഡിസി ഡയറക്ടര്‍ വേണുഗോപാല്‍ വി.…

error: Content is protected !!