തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ലക്ഷ്യമാക്കി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ ഉപയോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് 12ന് രാവിലെ 11മുതലാണ് പരിപാടി. മാര്‍ ഇവാനിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹീരാ വി.എസ് പരിശീലനത്തിന് നേതൃത്വം…
Category: Arts & Culture
ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ‘സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ്…
അമ്മയും കുഞ്ഞും ആശുപത്രിയില്‍ വായനയുടെ പുതുവസന്തം
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് ആശുപത്രി യില്‍ ‘അക്ഷര തണല്‍’ എന്ന പേരില്‍ ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വായനയിലൂടെ ആശ്വാസം പകരുകയാണ് ലക്ഷ്യം.…
‘ശ്രീരാഗ’ത്തിന് തുടക്കമായി
തിരുവനന്തപുരം : കര്‍ണ്ണാടക സംഗീത രാഗം പരിചയം ഇതര സംഗീത ശാഖകളിലൂടെ എന്നത് ലക്ഷ്യമാക്കി ‘ശ്രീരാഗം’എന്ന പ്രതിമാസ പരിപാടി ഭാരത് ഭവനില്‍, പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ നടന്നു. സാംസ്‌കാരിക വകുപ്പ്, ഭാരത് ഭവന്‍, ഡോ. രവി പിള്ള,…
വെറും വിനോദമല്ല, വിനോദിന് വര!വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ
ലയ രാജന്‍ വരയുടെയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക് അപ്പാടെ വീണുപോയ കുട്ടി……
‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ വനിതാ ദിനത്തില്‍ രവിവര്‍മ്മ ചിത്രത്തിന്റെ നൃത്തശില്‍പ്പം
വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം കോവളം: കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ (KACV) ഒരാഴ്ചയായി നടന്നുവന്ന ‘വൗ വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ടിക്കര്‍ (Tiqr) ഇവന്റ്‌സുമായി സഹകരിച്ചാണ്…
കലാഭവന്‍ മണി സഹജീവികള്‍ക്കായ് ജീവിതം സമര്‍പ്പിച്ച സര്‍ഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂര്‍
അഭിനേതാവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന കലാഭവന്‍ മണിയുടെ ഓര്‍മ്മദിനം ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായി ആചരിച്ചു. തമ്പാനൂര്‍ പനവിള ജംഗ്ഷനിലെ കലാഭവന്‍ മണി സ്മാരകത്തിന് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണകൂട്ടായ്മയുടെയും, അന്നദാനത്തിന്റെയും ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍…
മാച്ച് യൂത്ത് വിംഗ് രൂപീകരിച്ചു
മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ വിഭാഗം കലാകാരന്‍മാരുടെയും കൂട്ടായ്മയായ മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ യൂത്ത് വിംഗ് രൂപീകരിച്ചു. യോഗം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്…
നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ്…
ശ്രീനിവാസന്‍ വിട പറയുമ്പോള്‍…
മലയാള സിനിമയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് സജീവമായി നിലനിന്നിരുന്ന ശ്രീനിവാസന്‍ വിട പറയുമ്പോള്‍, കേരളക്കരയാകെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്, സിനിമാ നടന്, സംവിധായകന് വേദനയോടെ യാത്രാമൊഴി നേരുന്നു. ശ്രീനിവാസന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ചെറു ചിരിയാണ് മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്,…
