ഐ പി എൽ ക്രിക്കറ്റ് മാമങ്കത്തിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം

മാര്‍ച്ച് 22 ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റാന്‍ ആലോചന. രാജ്യത്ത് ഇന്ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ സീസണ്‍ ഐപിഎല്‍ രണ്ട്…

ക്രിക്കറ്റ് കബഡി താരം രജിത ആൺവേഷം കെട്ടിയതെന്തിന്?

ജീവിതയാത്രയിൽ താണ്ടേണ്ടി വന്ന ദുരിതങ്ങൾ പറഞ്ഞ് മാർത്തോമ വനിതാ കോളേജ്‌ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട് വാർത്തകളിൽ ഇടംനേടിയ കെഎൽ രജിത. തന്റെ സ്വപ്നങ്ങൾ പൊരുതി നേടുകയായിരുന്നുവെന്ന് രജിത പറയുന്നു. എട്ട് വർഷം മുൻപ് രജിതയുടെ അമ്മ മരിച്ചു. പിതാവിന് മകളുടെ പഠനചെലവ് വഹിക്കാൻ…

പല കായികതാരങ്ങളും സംസ്ഥാനം വിടാൻ കാരണം സർക്കാരിന്റെ അവഗണനയെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. ഇതുവരെയും അഭിനന്ദനം അറിയിച്ചു സർക്കാരിന്റെ ഭാഗത്തുനിന്നും ആരും വിളിച്ചില്ല. അവഗണന നേരിടുന്നത് കൊണ്ടാണ് പല കായിക താരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലമെഡൽ…

ഭാര്യയിൽ നിന്നുള്ള ക്രൂരത; ശിഖർ ധവാന് കോടതി വിവാഹമോചനം നൽകി

ഇന്ത്യൻ ക്രിക്കറ്റ് താരം ധവാന് വിവാഹമോചനം നൽകി ഡൽഹി കോടതി. പിരിഞ്ഞു കഴിയുന്ന ഭാര്യ ആയിഷ മുഖർജിയിൽ നിന്ന് ധവാൻ ക്രൂരമായ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി കോടതി വിലയിരുത്തി. പട്ടിയാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2012…

പ്രധാനമന്ത്രിക്ക് ക്രിക്കറ്റ് ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഉത്തർപ്രദേശിലെ വാരണാസിയിൽ പുതുതായി നിർമ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന വേളയിലാണ് സച്ചിൻ ജേഴ്സി സമ്മാനിച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിൽ 121 കോടി രൂപ മുടക്കിയാണ്…

‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്. ‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം…

ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ…

ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി

ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാമനായി മലയാളി നാവികൻ അഭിലാഷ് ടോമി മത്സരം ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി…

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര

ദില്ലി: ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര . നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും…

പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്; തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി

ബെംഗലൂരു: ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി…

error: Content is protected !!