സാഫി കോളേജില്‍ എന്‍എസ്എസ് പ്രീആര്‍ഡി പരേഡ് സെലക്ഷന്‍ ക്യാമ്പ് സമാപിച്ചു

വാഴയൂര്‍: സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ നടന്ന സംസ്ഥാനതല എന്‍എസ്എസ് പ്രീആര്‍ഡി പരേഡ് സെലക്ഷന്‍ ക്യാമ്പ് സമാപിച്ചു. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടറേറ്റ് കേരളലക്ഷദ്വീപിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും വിവിധ…

വിദേശ വിദ്യാഭ്യാസ സ്വപ്‌നത്തിന് ചിറകുനല്‍കാം

ഇത് സാവിയോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍! വിദ്യാഭ്യാസ നിലവാരം വളര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സ്വപ്‌നം കണ്ട് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമില്ലാതെ പാതിവഴിയില്‍ തളര്‍ന്നുവീഴുമ്പോള്‍ അവരെ താങ്ങിനടത്താനും സ്വപ്‌നങ്ങള്‍ക്ക് ചിറകു പകരാനും തന്റെ ജീവിതം തിരഞ്ഞെടുത്ത ഒരു അധ്യാപകനുണ്ട്,…

ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌ക്കില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം ട്രെയിനിംഗ സെന്റര്‍ പ്രിന്‍സിപ്പല്‍ ഹസീന മലയില്‍ ഉദ്ഘാടനം ചെയ്തു. അമൃത താമരകുഴി, എ ടി ഫസ്‌ന, വി കെ ഫസ്ല, കെ പി…

രാജാജി അക്കാദമിയില്‍ കോണ്‍വെക്കേഷന്‍ പ്രോഗ്രാം

മലപ്പുറം : കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്ററായ രാജാജി അക്കാദമി മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പോട് കൂടിയുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെയും പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേയും പരിശീലനം പൂര്‍ത്തിയാക്കി വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. രാജാജി അക്കാദമി…

കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ ഫോക്കസ് പോയിന്റ് സംഘടിപ്പിച്ചു

എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം അഭിരുചിക്ക് അനുയോജ്യമായ ഒരു തൊഴില്‍ മേഖലയായ വി എച്ച് എസ് ഇ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും നേതൃത്വത്തില്‍ ‘ഫോക്കസ്…

ഗണിതത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിച്ച് സജു സക്‌സസ്

എന്തുകൊണ്ടോ കാലങ്ങളായി കണക്ക് മിക്കവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇന്നും അത് അങ്ങനെ തന്നെ തുടര്‍ന്നു പോകുന്നുണ്ട്. മുന്‍ധാരണയോടെ കണക്കിനെ സമീപിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മറ്റേതൊരു വിഷയങ്ങളെക്കാള്‍ ഏറ്റവും ആസ്വാദ്യകരമായ വിഷയം ‘കണക്ക്’ ആണ് എന്ന് കുട്ടികളെ…

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി

കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ (Hans Joerg Hortnagl) ന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി…

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴി വയ്ക്കുന്ന പ്രഭാഷണ പരിപാടിയാണ് മൻ കീ ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും ദേശീയതയും വളർത്തുന്ന പരിപാടി, വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു. തിരുവനന്തപുരം ജില്ലയിൽ…

ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ…

പഞ്ചായത്തുതല ക്വിസ് മത്സരത്തോടെ വായനമാസാചരണം സമാപിച്ചു

ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ…