2023-24 വർഷത്തെ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു…
Category: Education
തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കുഞ്ഞുകുട്ടികൾക്കായി തിരുവനന്തപുരം മരുതൻകുഴി പിടിപി അവന്യു റോഡിൽ ആരംഭിച്ച ടോം ആൻഡ് ജെറി സ്കൂൾ അഡ്വ. വി കെ പ്രശാന്ത് mla ഉദ്ഘാടനം ചെയ്തു. DayCare, Play സ്കൂൾ, LKG, UKG, ആഫ്റ്റർ സ്കൂൾ കെയർ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്.…
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി
തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ…
കുട്ടികളെ സ്മാർട്ടാക്കാൻ സ്മാർട്ട് സമ്മർ ക്യാമ്പ്
തിരുവനന്തപുരം: കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ടോം ആന്റ് ജെറി കിഡ്സ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യത്യസ്ത പരിശീലന പരിപാടികളും ക്ലാസ്സുകളും ഗെയിമുകളുമാണ് ഇതിന്റെ ആകർഷണീയത. രണ്ടു വയസ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികളുടെ…
ഇന്നത്തെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ തിരുമാനിച്ച് കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാരടക്കം പത്തിലധികം പേർക്ക് പരിക്കേറ്റു. എം.എസ്.എഫും…
ലഹരിക്കെതിരെ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ്.
ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ് സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് സെല്ലിൻ്റെ സഹകരണത്തോടെ രഹിത ലഹരി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക്…
സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍
ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്റെ ലക്ഷ്യം. ജില്ലാ…
കരിയറിന് കരുത്തേകാം പ്രോത്സാഹയുടെ പ്രോത്സാഹനത്തിലൂടെ
ഒരു രാജ്യത്തെ സമ്പന്നമാക്കുന്നത് എന്താണ്? അമൂല്യ ലോഹങ്ങളും പെട്രോളിയവും കുഴിച്ചെടുക്കുന്ന ഖനികള്‍, അല്ലെങ്കില്‍ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ എന്നൊക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. സമ്പത്ത് ഉല്പാദിപ്പിക്കുവാനുള്ള ജനങ്ങളുടെ കഴിവാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥത്തില്‍ സമ്പന്നമാക്കുന്നത്. മാനവ വിഭവശേഷി എന്ന് ഈ സമ്പത്തിനെ വിളിക്കുന്നു. ഇന്നത്തെ…
കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും
തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…
