പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് തിരുവല്ല കവിയൂരിലുള്ള അതിപുരാതനമായ തൃക്കക്കുടി ഗുഹാക്ഷേത്രം. പഴമയുടെ സൗന്ദര്യം ഓരോ കല്‍ത്തരിയിലും തങ്ങിനില്‍ക്കുന്ന ഈ പ്രദേശത്ത് പാണ്ഡവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നെന്നും ഇവിടത്തെ ഹരിതമനോഹാരിതയില്‍ മയങ്ങിയ അവര്‍,…
Category: Education
കുരുന്നുകള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്‌കൂള്‍
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…
എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി
തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…
വിദ്യാഭ്യാസ മേഖലയില്‍ പുതുതരംഗം സൃഷ്ടിച്ച്, കുട്ടൂസ് സ്മാര്‍ട്ട് പ്രീ സ്‌കൂള്‍
കുരുന്നുകളുടെ കളിയും ചിരിയും വാരി വിതറി കുഞ്ഞുങ്ങള്‍ക്കായി ഒരിടം… അതാണ് കുട്ടൂസ്.. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞി ചിത്രാ നഗര്‍ ആസ്ഥാനമാക്കിയാണ് ഈ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്… പേരിലെ മലയാളത്തനിമ പോലെ തന്നെ കുട്ടികളുടെ നല്ല തുടക്കത്തിനായി എല്ലാവിധ സൗകര്യങ്ങളും കുട്ടൂസില്‍ ഒരുക്കിയിരിക്കുന്നു. മൂന്നു…
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിനായി അപേക്ഷിക്കാം
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 – 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക്…
മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും
കൊച്ചി: മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം ആല്‍വിന്‍ ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. രണ്ട് ഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ മൂന്നിനും, രണ്ടാം ഘട്ടം മെയ്…
കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്
തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ,…
ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കണ്‍ട്രി ഹെഡിനെ നിയമിച്ച് വേള്‍ഡ് ഡിസൈന്‍ കൊണ്‍സില്‍ (ഡബ്ല്യുഡിസി)
കൊച്ചി:ഡിസൈന്‍ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പ് തോമസിനെ കണ്‍ട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിന്റെ…
“അറിയണമിവളെ…..”ലൈക്ക എന്ന ആ ബഹിരാകാശ സഞ്ചാരി
മനുഷ്യന്റെ പരീക്ഷണനിരീക്ഷണങ്ങൾക്ക് അധികവും ഇരയാകുന്നത് പാവം മൃഗങ്ങളാണ്. ഓരോ പരീക്ഷണങ്ങൾക്കായും വ്യത്യസ്തമായ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നു. അവയുടെ ജീവന്റെ വിലയാണ് നമ്മളുടെ ഓരോ ശാസ്ത്ര സാങ്കേതിക വിദ്യക്കും ഉള്ളത്. നമ്മളിൽ ആർക്കും ലൈക്ക എന്ന ആ നായക്കുട്ടിയെ അറിയാത്തതായി ഉണ്ടാവില്ല. മനുഷ്യന്റെ ബഹിരാകാശ…
ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു
ദുബായ്:യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ്…
