ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ്:യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ്…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം…

ഐപാഡിലെ ചാർജ് 93 ശതമാനം, വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ നൽകി സ്കൂൾ, ഈ വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് അമ്മ

സ്കൂളിൽ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി ശിക്ഷിക്കപ്പെട്ട കാരണമറിഞ്ഞ് ഞെ‌ട്ടിയിരിക്കുകയാണ് മതാപിതാക്കൾ. കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നതാണ് ശിക്ഷ ലഭിക്കാൻ കാരണം. ഈ വിവരം…

സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:   വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക്   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,  സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുള്‍സ്റ്റാക്ക്…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഇനി യുഎഇയിലും

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളേജിലാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നാളെ (ജൂലൈ 3) നടക്കുന്ന ചടങ്ങില്‍…

ഫാഷൻ ഒന്നും വേണ്ടെന്ന് ഹെഡ്മാസ്റ്റർ, സർക്കാർ സ്കൂളിൽ കുട്ടികളുടെ നീട്ടിവളർത്തിയ മുടി ബാർബറെ വരുത്തി വെട്ടി

ചെന്നൈ: സ്റ്റൈലായി മുടി വെട്ടി സ്കൂളിലേക്ക് വന്ന കുട്ടികൾക്ക് ഹെഡ്‌മാസ്‌റ്ററിന്റെ വക പണി. പുത്തൻ ഫാഷനിൽ നീട്ടിവളർത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്കൂളിലെത്തിയ കുട്ടികളെയാണ് ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള അ​ദ്ധ്യാപക സംഘം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ വിളിച്ച് അറിയിക്കുകയും മുടി മുറിക്കുകയുമായിരുന്നു.…

A++ നേട്ടവുമായി കേരള സർവകലാശാല, ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക്, വരാനിരിക്കുന്നത് യുജിസിയുടെ 800 കോടിയുടെ പദ്ധതികൾ

തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക്…

കെ എൻ ആനന്ദകുമാറിന്റെ ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞ് കഥ’ പ്രകാശനം 27 ന്

തിരുവനന്തപുരം: കെ എൻ ആനന്ദകുമാറിന്റെ ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞ് കഥ’ ജൂൺ 27 ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ ​ഗോവ ​ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻപിള്ള ജൂൺ 27ന് വൈകുന്നേരം…

സൗജന്യ പഠന സൗകര്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തുന്നില്ല, എസ്.എസ്.എൽ.സി ‘പരാജിത’രിൽ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ

കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാ​ഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…

കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ച ഭക്ഷണം, ക്യാമ്പസിലെ കൃഷിയ്ക്ക് മണിക്കൂറിന് 100 രൂപ, പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: നിർധനരായ കോളേജ് വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി. മറ്റു വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനു കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകണം. അർഹരായ വിദ്യാർഥികളെ നാലു…