മലപ്പുറം: നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌ക്കില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം ട്രെയിനിംഗ സെന്റര്‍ പ്രിന്‍സിപ്പല്‍ ഹസീന മലയില്‍ ഉദ്ഘാടനം ചെയ്തു.
അമൃത താമരകുഴി, എ ടി ഫസ്‌ന, വി കെ ഫസ്ല, കെ പി ശില്‍പ്പ, നസീറ മക്കരപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ട്രെയിനിംഗ് സെന്റര്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കിറ്റ് അവതരിപ്പിച്ചൂ.
