ജീവിതം ചിലപ്പോള്‍ നമ്മെ പരീക്ഷിക്കുന്നതിനൊപ്പം അതില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കാന്‍ കൂടെ പഠിപ്പിക്കും. എറണാകുളം എളമക്കര സ്വദേശിനി സുശീല എ.ജി അതിന്റെ മികച്ച ഉദാഹരണമാണ്. ജീവിതത്തിലെ കഠിനമായൊരു പരീക്ഷണഘട്ടത്തെ തന്നെ ഒരു സംരംഭത്തിന്റെ വിജയകഥയാക്കി മാറ്റിയ സ്ത്രീയാണ് സുശീല. ശ്രീ സുധീന്ദ്ര…
Tag: Karmasakthi News
LUMINORA; ഓരോ ആഭരണത്തിലും ഒരു സ്വപ്‌നത്തിന്റെ തിളക്കം
സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ വലിയ തുടക്കങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ അബിയ സുരേഷ്. ചെറിയൊരു പോക്കറ്റ് മണി ലക്ഷ്യമാക്കി തുടങ്ങിയ ഹാന്‍ഡ്‌മേഡ് ജ്വല്ലറി നിര്‍മാണം ഇന്ന് നിരവധി സ്ത്രീകളുടെ ഇഷ്ട ബ്രാന്‍ഡായ LUMINORA യായി വളര്‍ന്നു നില്‍ക്കുകയാണ്. സ്വന്തം കഴിവും…
കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ ഫോക്കസ് പോയിന്റ് സംഘടിപ്പിച്ചു
എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം അഭിരുചിക്ക് അനുയോജ്യമായ ഒരു തൊഴില്‍ മേഖലയായ വി എച്ച് എസ് ഇ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും നേതൃത്വത്തില്‍ ‘ഫോക്കസ്…
‘ശ്രീരാഗ’ത്തിന് തുടക്കമായി
തിരുവനന്തപുരം : കര്‍ണ്ണാടക സംഗീത രാഗം പരിചയം ഇതര സംഗീത ശാഖകളിലൂടെ എന്നത് ലക്ഷ്യമാക്കി ‘ശ്രീരാഗം’എന്ന പ്രതിമാസ പരിപാടി ഭാരത് ഭവനില്‍, പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ നടന്നു. സാംസ്‌കാരിക വകുപ്പ്, ഭാരത് ഭവന്‍, ഡോ. രവി പിള്ള,…
ഭക്ഷണം മരുന്നാകുമ്പോള്‍…ആരോഗ്യമുള്ള സമൂഹത്തിനായി Sunrock Wellness Clinic
തിരക്കുകളും തെറ്റായ ഭക്ഷണക്രമങ്ങളും ജീവിതത്തെ ബാധിക്കുന്ന കാലഘട്ടത്തില്‍, ‘ഹെല്‍ത്തി ലൈഫ് സ്‌റ്റൈലെ’ന്ന ആശയം വെറും ട്രെന്‍ഡല്ല, മറിച്ച് അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഓരോരുത്തര്‍ക്കും അവരുടെ ശരീരത്തിനും ജീവിതരീതിക്കും യോജിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നല്‍കി ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരാളാണ്…
സൗന്ദര്യ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന Glams by Linda
ഒരാള്‍ തന്റെ പാഷനെ തൊഴിലാക്കി മാറ്റുമ്പോള്‍ അതൊരു പ്രചോദനകഥയായി മാറുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ പാലക്കാട് സ്വദേശികളായ ലിന്‍ഡയുടെയും ഭര്‍ത്താവ് ഫെബിന്റെയും യാത്ര അതിന്റെ മനോഹരമായ ഉദാഹരണമാണ്. ഇരുവരുടെയും മേക്കപ്പിനോടുള്ള അതിയായ ഇഷ്ടവും ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നാണ് Glams by Linda രൂപം…
കഠിനാധ്വാനവും വിശ്വാസ്യതയും കൊണ്ട് മജീഷ് വെട്ടിത്തുറന്ന ഇന്റീരിയര്‍ പാത; ഇന്റര്‍ ഡെക്കര്‍ ഇന്റീരിയേഴ്‌സ്
ഇടുക്കി തൊടുപുഴ അങ്കംവെട്ടിയുടെ മണ്ണില്‍ നിന്ന് കഠിനാധ്വാനം കൊണ്ട് മാത്രം പടുത്തുയര്‍ത്തിയ ഒരു വിജയഗാഥയാണ് മജീഷിന്റേതും അദ്ദേഹത്തിന്റെ ‘ഇന്റര്‍ ഡെക്കര്‍ ഇന്റീരിയേഴ്‌സ്’ (Inter Decor Interior) എന്ന സ്ഥാപനത്തിന്റേതും. വെറും നൂറ് രൂപ കൂലിപ്പണി ആരംഭിച്ച ഒരു യുവാവ് ഇന്ന് 80…
ഓര്‍മകളുടെ ക്ലിക്ക്; ആകാശിന്റെ നെല്ലിക്ക വെഡിങ്‌സ്
കാണുന്ന കാഴ്ചകളെക്കാള്‍ ഭംഗി പലപ്പോഴും ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന ഓര്‍മകള്‍ക്ക് ഉണ്ടാകാറുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ എന്നാല്‍ ഭംഗിയുള്ള നിമിഷങ്ങളുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്. അത്തരത്തില്‍ തന്റെ സ്വപ്‌നവും ചുറ്റുമുള്ളവരുടെ സന്തോഷങ്ങളും പകര്‍ത്തി മുന്നേറുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ആകാശ്. വെറുമൊരു ഫോട്ടോഗ്രാഫി സ്ഥാപനം…
ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു: വി. എസ് സുനില്‍ കുമാര്‍
മലപ്പുറം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നതില്‍, ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, ഭരണഘടനയെ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഇരുട്ടിലാണെന്നും മുന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍. ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ…
‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ വനിതാ ദിനത്തില്‍ രവിവര്‍മ്മ ചിത്രത്തിന്റെ നൃത്തശില്‍പ്പം
വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം കോവളം: കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ (KACV) ഒരാഴ്ചയായി നടന്നുവന്ന ‘വൗ വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ടിക്കര്‍ (Tiqr) ഇവന്റ്‌സുമായി സഹകരിച്ചാണ്…
