എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന്

ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും…

കെ. ബാലകൃഷ്ണന്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തി: ബാബു ദിവാകരന്‍

തിരുവനന്തപുരം: കെ. ബാലകൃഷ്ണന്റെ 42ാം ചരമ വാര്‍ഷികം ടി.കെ. ദിവാകരന്‍ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച്ച് സെന്റര്‍ ആചരിച്ചു. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തിയാണ് കെ.…

ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികള്‍ ചുമതലയേറ്റു

തിരുവനന്തപുരം : ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികളായി ഡോ. ശ്രീജിത് ആര്‍ (പ്രസിഡന്റ്്), സുരേഷ്‌കുമാര്‍ (സെക്രട്ടറി), രാജീവന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ആനയറ ഐ.എം.എ ഹാളില്‍ നടന്ന അനന്തപുരി ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടി ലയണ്‍സ് ക്ലബ്ബ് മുന്‍…

ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ പരിശീലനം

തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ലക്ഷ്യമാക്കി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ ഉപയോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് 12ന് രാവിലെ 11മുതലാണ് പരിപാടി. മാര്‍ ഇവാനിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹീരാ വി.എസ് പരിശീലനത്തിന് നേതൃത്വം…

ശേഷാദ്രിനാഥന്‍ എന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്‍ എന്‍ ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം,…

ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ‘സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ്…

ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌ക്കില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം ട്രെയിനിംഗ സെന്റര്‍ പ്രിന്‍സിപ്പല്‍ ഹസീന മലയില്‍ ഉദ്ഘാടനം ചെയ്തു. അമൃത താമരകുഴി, എ ടി ഫസ്‌ന, വി കെ ഫസ്ല, കെ പി…

വേണ്ട ലഹരി ; എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

മലപ്പുറം : സമൂഹത്തേയും നാടിനെയും നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ വേണ്ട ലഹരി ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ദേശീയ…

കൈത്താങ്ങായി കായകല്‍പ്പം ജനസമ്പര്‍ക്കം: വയനാടിന് ഹെല്‍ത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരന്‍

തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജും മന്ത്രി…

എന്‍ സി പി (ശരത്പവാര്‍) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

മലപ്പുറം : എന്‍ സി പി (ശരത് പവാര്‍ ) മലപ്പുറം ജില്ല കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. പി എം സുരേഷ് ബാബുവിന് സീകരണവും നല്‍കി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…