കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കര്‍ഷക ദിനത്തില്‍ ആദരം. സ്‌കൂളിലെ രണ്ടാം വര്‍ഷ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയും എന്‍ എസ് എസ് വോളന്റിയറുമായ…
Tag: Latest News
കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാര്‍
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎല്‍ ഫാന്‍ ലീഗില്‍ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലില്‍ യുവ രാമനാട്ടുകരയെ 30 റണ്‍സിന് തോല്‍പ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കള്‍ക്ക് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത് വി നായര്‍ ട്രോഫികളും ക്യാഷ് പ്രൈസായ…
കെ.സി.എല്‍ മൂന്നാം സീസണ്‍; ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങള്‍ മൈതാനത്തേക്ക്
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലില്‍ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിന്‍ ബേബിയും അഖില്‍ സ്‌കറിയയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജന്‍ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണമാകും.…
വിദേശ വിദ്യാഭ്യാസ സ്വപ്‌നത്തിന് ചിറകുനല്‍കാം
ഇത് സാവിയോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍! വിദ്യാഭ്യാസ നിലവാരം വളര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സ്വപ്‌നം കണ്ട് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമില്ലാതെ പാതിവഴിയില്‍ തളര്‍ന്നുവീഴുമ്പോള്‍ അവരെ താങ്ങിനടത്താനും സ്വപ്‌നങ്ങള്‍ക്ക് ചിറകു പകരാനും തന്റെ ജീവിതം തിരഞ്ഞെടുത്ത ഒരു അധ്യാപകനുണ്ട്,…
ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മലപ്പുറം : ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ 2026-27 ലയണിസ്റ്റിക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലയണ്‍ പ്രവീണ്‍ കേളിക്കോടന്‍ പ്രസിഡന്റായും, ലയണ്‍ വിനീഷ് മേനോന്‍ സെക്രട്ടറിയായും, ലയണ്‍ അഭിഷ് കുമാര്‍ ട്രഷററായും സ്ഥാനമേറ്റു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318D1ന്റെ സെക്കന്‍ഡ്…
എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന്
ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും…
കെ. ബാലകൃഷ്ണന്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തി: ബാബു ദിവാകരന്‍
തിരുവനന്തപുരം: കെ. ബാലകൃഷ്ണന്റെ 42ാം ചരമ വാര്‍ഷികം ടി.കെ. ദിവാകരന്‍ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച്ച് സെന്റര്‍ ആചരിച്ചു. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തിയാണ് കെ.…
ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികള്‍ ചുമതലയേറ്റു
തിരുവനന്തപുരം : ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികളായി ഡോ. ശ്രീജിത് ആര്‍ (പ്രസിഡന്റ്്), സുരേഷ്‌കുമാര്‍ (സെക്രട്ടറി), രാജീവന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ആനയറ ഐ.എം.എ ഹാളില്‍ നടന്ന അനന്തപുരി ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടി ലയണ്‍സ് ക്ലബ്ബ് മുന്‍…
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ പരിശീലനം
തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ലക്ഷ്യമാക്കി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ ഉപയോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് 12ന് രാവിലെ 11മുതലാണ് പരിപാടി. മാര്‍ ഇവാനിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹീരാ വി.എസ് പരിശീലനത്തിന് നേതൃത്വം…
ശേഷാദ്രിനാഥന്‍ എന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്‍ എന്‍ ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം,…
