ഫേസ്ബുക്ക് ഇനി ‘മെറ്റ’ .കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍…
Category: Business
ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍വില 110 കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് ഇന്നത്തെ വില തിരുവനന്തപുരം നഗരത്തില്‍…
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ…
ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ…
പെട്രോളിനൊപ്പം എത്താനുള്ള ഓ ട്ടത്തില്‍ ഡീസല്‍; വില ഇന്നും കൂടി
തിരുവനന്തപുരം: പെട്രോളിനൊപ്പം എത്താനുള്ള ഓട്ടത്തില്‍ ഡീസല്‍. വില 100 കടന്നു മുന്നോട്ട്. ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍…
വീണ്ടും ഇന്ധനവില വര്‍ധനവ്; ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസല്‍ വില നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 47 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോള്‍…
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് പെട്രോള്‍ വില 103.89 രൂപയും ഡീസല്‍ വില 97.31 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.79 രൂപയും…
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ ലിറ്ററിന് 30 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. തിരുവനന്തപുരത്ത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം…
