പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം : പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്ധരുടെ ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ കാലാകാലങ്ങളില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധം തീര്‍ക്കുന്നതിനുള്ള…

സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരന്‍

ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം ചെറിയ ചികിത്സാ…

തറിയില്‍ നൂല്‍ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്ധ്യത്തെയും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ (Gift a Tradition) പദ്ധതിക്ക് തുടക്കം. കൈത്തറി വസ്ത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി രൂപകല്‍പ്പന…

അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാകും: പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍

മലപ്പുറം:  സംസ്ഥാനത്ത് അഴിമതി രഹിത സിവില്‍ സര്‍വീസ്  സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എന്‍ എ കരീം.  പി എസ് സി എംപ്ലോയിസ് അസോസിയേഷന്‍ 38 മത് സ്ഥാപക ദിനാഘോഷവും ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്തു…

വൈസ് മെന്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു

തിരുവനന്തപുരം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്നായ വൈസ്‌മെന്‍സ് ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷം തിരുവനന്തപുരം YMCA യില്‍ നടന്നസമ്മേളനത്തില്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും…

അമ്മയും കുഞ്ഞും ആശുപത്രിയില്‍ വായനയുടെ പുതുവസന്തം

കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് ആശുപത്രി യില്‍ ‘അക്ഷര തണല്‍’ എന്ന പേരില്‍ ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വായനയിലൂടെ ആശ്വാസം പകരുകയാണ് ലക്ഷ്യം.…

മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം കൂടി

തിരുവനന്തപുരം: മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം കൂടി. കോഓര്‍ഡിനേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷനിയിലേ ജവഹര്‍നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം കന്റോണ്‍മെന്റ് ACP വി.ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ജെ. നായര്‍ സ്വാഗതം പറഞ്ഞു.…

ബ്രേക്ക് ചവിട്ടിയാലും രക്ഷയില്ല; കേരളാ റോഡുകളിൽ ജീവനൊടുങ്ങുന്ന പ്രതിഭാസം

ശക്തമായ മൺസൂൺ ആരംഭിച്ചതിനു ദേശിയ പാതയിൽ അപകടങ്ങൾ പെരുകുന്നു. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ല്‍ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്. വളവും തിരിവുമില്ലാതെ ഏറെദൂരം നീണ്ടുനിവർന്നുനില്‍ക്കുന്ന ദേശീയപാതയിൽ അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ്…

സ്വപ്‌നങ്ങള്‍ക്ക് ചിറകേകിയ പെണ്‍കരുത്ത്

ബ്രൈഡല്‍ റെന്റല്‍ രംഗത്ത് വിശ്വാസത്തിന്റെ പേരായി Aserah Premium Bridal Rentals വിജയമെന്നത് പലപ്പോഴും ഒരു ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യത്തിന്റെ മറ്റൊരു പേരാണ്. ചിലര്‍ അവസരങ്ങള്‍ കാത്തിരിക്കും, മറ്റുചിലര്‍ സ്വന്തം അവസരങ്ങള്‍ സൃഷ്ടിക്കും. അത്തരത്തില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് ഒരു സ്വപ്‌നത്തെ…

‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’: എം ബി രാജേഷ്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി…