നിതിന്‍ രാജിന്റെ മരണം; ഡോ: എം കെ റാം അറസ്റ്റില്‍


കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ: എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *