ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി…
Tag: India
ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കണ്‍ട്രി ഹെഡിനെ നിയമിച്ച് വേള്‍ഡ് ഡിസൈന്‍ കൊണ്‍സില്‍ (ഡബ്ല്യുഡിസി)
കൊച്ചി:ഡിസൈന്‍ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പ് തോമസിനെ കണ്‍ട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിന്റെ…
പരസ്യമായി പോരടിച്ച് കർണാടകയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ
കര്‍ണാടകയില്‍ വനിത ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി…
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി…
രാജ്യത്തിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തി
രാജ്യത്തിലാദ്യമായി ജമ്മുകശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തി. 5.9 മില്യൺ ടൺ ലിഥിയമാണ് ജമ്മുകശ്മീരിൽ കണ്ടെത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് ലിഥിയം. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒരുപരിധി…
പിഎം കിസാൻ ആനുകൂല്യം: നടപടികൾ വെള്ളിയാഴ്ചയ്ക്ക് മുമ്പ് പൂർത്തീകരിക്കണം
പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട്…
ശൈശവ വിവാഹം; അറസ്റ്റിലായത് 2,580 പേർ
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അസമിൽ നിന്ന് മാത്രം ശൈശവ വിവാഹം ചെയ്തതിന് അറസ്റ്റിലായത് 2,580 പേരാണ്. 4,074 ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പക്ഷെ നിയമലംഘനം നടത്തിയവരെ പാർപ്പിക്കാൻ ജയിലുകളില്ലെന്നതായിരുന്നു അത്. ഇതോടെ താത്കാലിക ജയിലുകൾ…
നരബലിക്കായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി
കന്യാകുമാരി തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്, ഐടി ജീവനക്കാരനായ കണ്ണന്റേയും അഖിലയുടേയും മകൾ ശാശ്വികയെയാണ് തക്കല പൊലീസ് മന്ത്രവാദിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റ്…
ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വെട്ടിക്കൊന്നു
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15…
നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ
നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്റെ പേരിൽ എയർ ഇന്ത്യയെ വിമർശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ജനുവരി 31നാണ്…
