സഞ്ജയ് ദേവരാജന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ സിനിമ ശൈലിയില്‍ വേറിട്ട ഒരു ദൃശ്യ അനുഭവം നല്‍കി. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ‘കരിയര്‍ ബെസ്റ്റ്’ പ്രകടനമാണ് ഈ കഥാപാത്രത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത്.…
Tag: India
കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞന്‍: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി
പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ…
ഊട്ടുപുര ഒരുങ്ങി
മേല്‍മുറി 36 മത് മലപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ പാല് കാച്ചല്‍ ചടങ്ങ് .പി.ഉബൈദുള്ള എം എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എംപി ശിഹാബ് അധ്യക്ഷത വഹിച്ചു, കെ.പി.എസ് ടി എ നേതാക്കളായ കെ.വി മനോജ്കുമാര്‍, വി. രഞ്ജിത്ത് , രാജന്‍ മണ്ണഴി, ഹാരിസ്…
സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററില്‍: വി. മുരളീധരന്‍
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവപ്രിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.ആശുപത്രിയെക്കുറിച്ചു നിരന്തര പരാതി ഉണ്ടായിട്ടും അധികൃതകരുടെ അവഗണന…
റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതിരെ ബോധവല്‍ക്കരണം ശക്തമാക്കും: റാഫ്
മലപ്പുറം (എടപ്പാള്‍): പോലീസ്,മോട്ടോര്‍ വാഹനം,എക്‌സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയല്‍ എന്നിവയ്ക്കായി സ്‌കൂള്‍ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം പൊന്നാനി…
1500 പേര്‍ക്ക് തൊഴില്‍; 150 കോടിയുടെ അവിഗ്‌ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് മന്ത്രി പി. രാജീവ് നാടിന് സമര്‍പ്പിച്ചു
കൊച്ചി: കേരളത്തിന്റെ ലോജിസ്റ്റിക്‌സ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്‌ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് അങ്കമാലിയില്‍ പ്രവര്‍ത്തനം തുടങ്ങി. 150 കോടി രൂപ മുതല്‍മുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിര്‍മ്മിച്ച പാര്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.…
ജിഎസ്ടിയിലെ പുതിയ മാറ്റങ്ങള്‍ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി; അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം
കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഗഋഇആങഅ). അസംസ്‌കൃത വസ്തുക്കളുടെ നികുതി വര്‍ധനയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍…
അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് കൂടി ബിപിഎല്‍ കാര്‍ഡ് നല്‍കും: മന്ത്രി ജി. ആര്‍ അനില്‍
അര്‍ഹരായ ഒരു ലക്ഷം പേര്‍ക്ക് കൂടി ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അര്‍ഹരായ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കനായതു അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വച്ച വ്യക്തികളില്‍ നിന്ന് അത്…
ആരോഗ്യ മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച് സര്‍ക്കാര്‍: ഡി.കെ മുരളി എം.എല്‍.എ
ആരോഗ്യ മേഖലയില്‍ ആരേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്ന് വാമനപുരം എം.എല്‍.എ ഡി.കെ മുരളി പറഞ്ഞു. പാങ്കാവ് , കൂപ്പ് ആരോഗ്യ സബ് സെന്ററുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ.…
ട്രാഫിക് പോലീസുദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: സിറ്റി നോര്‍ത്ത് , സൗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ധരിക്കുന്നതിനായി സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ട്രാഫിക് പോലീസ്…
