യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം

യുക്രൈനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. ഡോണസ്‌കില്‍ അഞ്ചു തവണ സ്‌പോടനം ഉണ്ടായെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ സൈനിക നടപടി എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് നാല്…

കേന്ദ്ര ബജറ്റ് ; പ്രതിഷേധം അറിയിച്ച് മാര്‍ച്ച് 28,29 തീയതികളില്‍ സംയുക്ത തൊഴില്‍ പണിമുടക്ക്

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് മാര്‍ച്ച് 28 നും 29 നും സംയുക്ത തൊഴില്‍ പണിമുടക്ക് സംഘടിപ്പിക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി. യു. സി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് നിര്‍ദേശം നല്‍കിയത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ പണിമുടക്കില്‍…

75 കാരിയെ ആശുപത്രിയില്‍ നിന്നും പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ എക്‌സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍…

സിബിഎസ്ഇ പത്താംക്ലാസ്സ് പ്ലസ്ടു ഓഫ് ലൈന്‍ പരീക്ഷ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

സിബിഎസ്ഇ പത്താംക്ലാസ്സ്, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷ ഓഫ് ലൈന്‍നായി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികള്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ പരീക്ഷതിയതികള്‍ പ്രഖ്യാപിക്കുകയും പരീക്ഷ നടത്തിപ്പിനാവശ്യമായ…

ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നാളെ തുടങ്ങും

ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍…

മധുവിന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

ആൾക്കൂട്ട ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ നാലാം ചരമ ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. തടസമെല്ലാം നീക്കി വിചാരണ നടപടികൾ തുടഗിയതിനാൽ മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അമ്മയും സഹോദരിയും. സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യുട്ടറിൽ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പറയുന്നു.

നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ് ഏലയ്ക്ക

ആരോഗ്യ ഗുണങ്ങളുള്ളതെന്തോ അത് ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാവും. അത്തരം ധാരാളം വസ്തുക്കള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനിടയില്‍ അവയെകുറിച്ചൊന്നും നാം ഓര്‍ക്കാറില്ല. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ്…

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എന്‍ സി പി നേതാവുമാണ് നവാബ് മാലിക്.1993 ലെ സ്‌ഫോടന പരമ്പര കേസിലെ പ്രതിയുമായുള്ള ഭൂമി ഇടപാടിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം…

വളര്‍ച്ചയില്‍ ശാസ്ത്രലോകം

ഏതൊരു മേഖലയിലേതുപോലെ തന്നെ ശാസ്ത്രലോകവും ഇന്ന് ഏറെ വളര്‍ന്നിരിക്കുകയാണ്. മഴയായി രത്‌നങ്ങളും ലോഹങ്ങളും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അല്ല. ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ അത്തരം ഒരു ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്ര നീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുമുള്ള…

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന്

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 27 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഗതാഗത മന്ത്രി…