റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍

യുക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനമായി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷമാണ് ഇകാര്യം വ്യക്തമാക്കിയത്.റഷ്യയ്‌ക്കെതിരായ പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ 70…

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന;ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി…

മോദി പുടിനുമായി ആശയവിനിമയം നടത്തി

യുക്രൈൻ സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ മോദി ആശങ്കയറിയിച്ചു.

ജോര്‍ദാന്‍ മരുഭൂമിയില്‍ 9000 വര്‍ഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി

ജോര്‍ദാനിലെ കിഴക്കന്‍ മരുഭൂമിയില്‍ 9000 വര്‍ഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി.ജോര്‍ദാന്‍-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഇത് കണ്ടെത്തിയത്. മരുഭൂമി കൈറ്റ്‌സ് ‘ എന്നറിയപ്പെടുന്ന വലിയ നിര്‍മിതികള്‍ക്ക് സമീപത്താണ് ഈ ആരാധനാലയം കണ്ടെത്തിയത്. നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാതൂപങ്ങളും ബലിപീഠം, അടുപ്പ്,…

തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു.

തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ആക്രികടയിലാണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 നാണ് തീപ്പിടുത്തമുണ്ടായത്. വാഹനം പൊളിക്കാന്‍ നിന്ന ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍,…

വാഹന മോഷണം കൂടുമ്പോള്‍ …

ഷോഹിമ ടി.കെ എന്തിനാണ് ആളുകള്‍ മോഷണം നടത്തുന്നത്?വ്യത്യസ്തമായ കാരണങ്ങള്‍ ഒരു വ്യക്തിയെ മോഷ്ടാവാക്കി മാറ്റാറുണ്ട്. ഇന്ന് വലിയ തോതില്‍ കേരളത്തില്‍ വാഹന മോഷണം നടക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകള്‍ പോലെയാണ് ഇന്ന് വാഹന മോഷണ കേസുകളുടെയും അവസ്ഥ. ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. മോഷണത്തിന്റെ…

യു​ക്രെ​യ്ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

റ​ഷ്യ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​ക്ര​യ്നി​ല്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​റാ​നി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ്…

മയക്കുമരുന്നുകള്‍ അരങ്ങുവാഴുമ്പോള്‍

ഷോഹിമ ടി.കെ ദിനംപ്രതി മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മയക്കുമരുന്നുകള്‍ ഉപയോഗിച്ച് മനസ് താളംതെറ്റുമ്പോള്‍ ഞാന്‍ ആരാണെന്ന് സ്വയം ചോദിക്കുന്നവരുണ്ട് നമുക്ക് ചുറ്റിലും. അമ്മയേയും സഹോദരിയേയും കാണുമ്പോള്‍ മിഴിച്ചു നില്‍ക്കുന്നവരുമുണ്ട് നമുക്കിടയില്‍. നമ്മുടെ ഹരിത ഗ്രഹം…

അമേഠിയിലെ പ്രചാരണംറദ്ദാക്കി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍…

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു

ഹൈദരാബാദിനെതിരായ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍വിക്ക് കീഴടങ്ങിയത്. ജയത്തോടെ ഒന്നാമതെത്തിയ ഹൈദരാബാദ് പ്ലേ ഓഫ് ഇതോടെ ഉറപ്പിച്ചു.ഈ സീസണില്‍ ബാക്കിയുള്ള മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും…