5ജി വേഗത്തില്‍ ലഭ്യമായേക്കും

അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം…

ഇന്തോനേഷ്യയിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ

ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ടെക്‌നോളജിയില്‍ വന്ന മാറ്റവും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് സംബന്ധിച്ച് വന്ന നിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട്. എങ്കില്‍ പോലും സ്‌കൂളിലെ അല്ലെങ്കില്‍ കോളേജിലെ നിയമങ്ങള്‍ തെറ്റിക്കുന്ന വിദ്യാര്‍ത്ഥികളെ പലപ്പോഴും അദ്ധ്യാപകര്‍ ശിക്ഷിക്കാറുണ്ട്.…

Today’s Karmasakthi

ഉറങ്ങാന്‍ കിടന്നപ്പോള്‍ യുവതിക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മ്മകള്‍

ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാകാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഉറക്കം കാരണം ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാല്‍ ഉറക്കം കാരണവും ഓര്‍മ്മകള്‍ നഷ്ടമാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് യുകെയിലെ എസെക്‌സ് സ്വദേശിയായ യുവതി. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്ന ക്ലെയര്‍…

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി ; മുഖ്യമന്ത്രിയ്ക്ക് എതിരെ തിരിഞ്ഞ് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളായാണെന്നും മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ടെന്നും ഗുണമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യുക്രൈനിലെ വിവിധയിടങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും ഇന്ന് ആശങ്കയിലാണ്. പുറത്ത് നിന്നും സ്‌ഫോടന ശബ്ദങ്ങളും എയര്‍ സൈറണും കേള്‍ക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.കിഴക്കന്‍ യുക്രൈനില്‍ താമസിക്കുന്ന പലര്‍ക്കും എങ്ങോട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും വേഗത്തില്‍ കീവ് പിടിച്ചെടുക്കുക…

പച്ചക്കറി കൃഷി ഇറക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് മട്ടന്നൂര്‍ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. 400 തൊഴില്‍ ദിനങ്ങളിലായി 37 തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി ചെയ്തത്. വെള്ളരി, വെണ്ട, പയര്‍, അഞ്ചു തരം ചീര, കുമ്പളം, മത്തന്‍, തണ്ണിമത്തന്‍, പാവയ്…

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ളയാണ് ; മോദി

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല…

കേരളത്തില്‍ എന്ന് അവസാനിക്കും ചോരക്കളി ?

ഷോഹിമ ടി.കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയൊരു കാര്യമല്ല.പല വിധത്തിലും തരത്തിലുമുള്ള കൊലപാതകങ്ങള്‍ കൂടി വരുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറുകയാണ്. എതിരെ നില്‍ക്കുന്നവന്റെ ചോരയ്ക്ക് വിലകല്‍പ്പിക്കാത്തവരാണ് പലരുമെന്ന് ഇത്തരം അരും കൊലകള്‍ ഇടയ്ക്കിടെ നമ്മെ ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും ആളുകള്‍…

സുരക്ഷാസേന ജമ്മുകാശ്മീരില്‍ നിന്നും രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരില്‍ നിന്നും സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങളും മറ്റും സേന പിടികൂടിയിട്ടുണ്ട്.പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ സൈന്യത്തെയും ജമ്മുകാശ്മീര്‍ പോലീസിനെയും നേതൃത്വത്തില്‍…