പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി,മക്കളായ ആശ്വനന്ദ,പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുപേരുടെ മരണവും ഇതിനോടകംതന്നെ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിന്റെ…
Author: News Desk
പത്മശ്രീ ഡോക്ടര്‍ ശോശാമ്മ ഐപ്പിനെ ആദരിച്ചു
പത്മശ്രീ പുരസ്‌കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ഡോ ശോശാമ്മ ഐപ്പിനെ കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിന്റേയും കേരള സര്‍ക്കാരിന്റേയും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ മന്ത്രി…
ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്
കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ്…
ആചാരാനുഷ്ഠാനങ്ങളെ പിന്‍തുടരുന്നവര്‍…
ഷോഹിമ ടി. കെ ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കാത്തവര്‍ ചുറ്റിലുമുള്ളപ്പോഴും അത്തരം കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും നമുക്കിടയിലുണ്ട്. ആചാരാനുഷ്ഠാങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ പല തരത്തിലുള്ള ആചാരങ്ങള്‍ പല വിഭാഗത്തില്‍പ്പെട്ടവരും…
Wings of passion ; സ്ത്രീ സംരംഭകര്‍ക്കായ് ഒരുക്കുന്ന എക്‌സ്‌പോ
ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റ് വനിതാ ദിനം പ്രമാണിച്ചു നിരവധി വനിതാ സംരംഭകര്‍ക്കായ് മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വിങ്‌സ് ഓഫ് പാഷന്‍ സീസണ്‍ 2 എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന എക്‌സ്‌പോ ഒരു കൂട്ടം വനിതാ സംരംഭങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിത്തിരിവാകും.…
അവസാനഘട്ടം വരെ യുക്രൈനിലെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സേലന്‍സ്‌കി നിരസിച്ചു. അവസാനം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടുകയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് ബങ്കറിലേക്ക് മാറിയെന്ന വാര്‍ത്ത…
ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കളായി തിരുവനന്തപുരത്ത് 1193 കുട്ടികള്‍
പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ‘ഗോത്രസാരഥി’ പദ്ധതി എല്ലാ ഗുണഭോക്താക്കളിലും എത്തുന്നുണ്ടോയെന്ന് മനസ്സിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കോവിഡിനു ശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചപശ്ചാത്തലത്തില്‍ ഗോത്രസാരഥി…
തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊന്നയാള്‍ പിടിയില്‍
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പട്ടാപ്പകല്‍ നഗരത്തെ ഞെട്ടിച്ച കൊലയിലെ പ്രതിയാണ് പിടിയിലായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ ആണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഉണ്ടായ തര്‍ക്കമാണ്…
ചന്ദ്രനില്‍ നിഗൂഢമായ ഗ്ലാസ് ഗോളങ്ങള്‍
ഏവരെയും ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. ചന്ദ്രന്റെ ഒരു വശത്ത് നിഗൂഢമായ സ്പടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യൂട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുള്ള വിചിത്രമായ രൂപം ഇംപാക്റ്റ് ഗ്ലാസുകളും ആയി പൊരുത്തപ്പെടുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. നിഗൂഢമായ ഗ്ലാസ് ഗോളങ്ങള്‍ ചന്ദ്രന്റെ ഘടനയേയും…
സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു
സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എകെജി സെന്ററിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. ജനങ്ങളെ ചേരിതിരിച്ച് വ്യത്യസ്ത…
