കൊച്ചി: മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കേരളത്തിൻറെ പ്രിയ നടൻ മമ്മൂട്ടി. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നിലവിൽ ഒരു പാർട്ടിയും സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാട് ഏവർക്കും വ്യക്തമാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും…
Author: News Desk
താൽക്കാലിക ജീവനക്കാരുടെ സ്ഥിരനിയമനം വിലക്കേർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കൂടാതെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദേശം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും മൂന്നാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എച്ച് ആർ ഡി വകുപ്പിൽ സ്ഥിരനിയമനം നൽകണമെന്ന്…
പിണറായി അമിത്ഷാ വാക്പോര് വെറും പ്രഹസനം -രമേശ് ചെന്നിത്തല;സിപിഎം- ആർഎസ്എസ് ധാരണ വ്യക്തമെന്ന് മുല്ലപ്പള്ളി
ദില്ലി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾ രഹസ്യ ധാരണയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായ് വിജയനും അമിത് ഷായും തമ്മിൽ നടക്കുന്നത് നേരത്തെ നിശ്ചയിച്ചുറപ്പിച്ച നാടകിയ രംഗങ്ങൾ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. അതു കൂടാതെ സ്വർണ്ണക്കടത്ത് കേസുമായി…
തൃശൂർ പൂരം നടത്തിപ്പിൽ കർശ്ശനമായ നിയന്ത്രണങ്ങൾ ; ചടങ്ങുകളിൽ വിട്ടുവീഴ്ചയില്ലെന്നു സംഘാടകർ
തൃശ്ശൂർ; കൊവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കേ തന്നെ ഈ വർഷത്തെ പൂരം യഥാവിധി പ്രകാരം നടത്തണമെന്ന വാദത്തിലാണ് സംഘാടകർ. വേണ്ടി വന്നാൽ പ്രതിഷേധവുമായി മുന്നോട്ട പോകാനാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. പൂരം നടത്തിപ്പിനെ കുറിച്ച് ധാരണയിലെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന്…
വനിതാ ദിനത്തിൽ കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കു കൂട്ടായി ‘കൂടെ’
വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ‘കൂടെ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവർക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരഭിക്കുന്ന പദ്ധതി ‘ട്രിവാൻഡ്രം…
സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിനു ആശ്വാസമായി – 48,960 ഡോസ് വാക്സിൻ ലഭ്യമായി, കൂടുതൽ ഡോസ് ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ പ്രതിസന്ധിക്കു പരിഹാരമായി. 48, 960 ഡോസ് വാക്സിനുകളാണ് കേരളത്തിനു ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം 16,640, എറണാകുളം 19,200, കോഴിക്കോട് 13, 120 എന്നിങ്ങനെയാണ് വാക്സിനുകൾ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോസ് വാക്സിനുകൾ…
സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക്; സംസ്ഥാനങ്ങൾക്കു നോട്ടിസയച്ചു സുപ്രീം കോടതി
ദില്ലി: സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക് തിരുമാനിച്ചു സുപ്രീം കോടതി. മണ്ഡൽ കമ്മീഷൻ ഉൾപ്പടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാന എലാണ് പുനപരിശോധന. പിന്നാക്ക സംവരണാധികാരം 50 ശതമാനം തുടങ്ങിയവയിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നോട്ടീസ് അയച്ചിട്ടുണ്ട്. മാർച്ച് 15 നാണ്…
