ദില്ലി: കോൺഗ്രസിലെ സ്ഥാനാർഥിനിർണയ തർക്കം നീണ്ടു പോകുന്നതിന് കാരണം ഗ്രൂപ്പ് തല സമ്മർദ്ദമാണെന്ന് സൂചന. നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നതു പോലെ മറ്റു മണ്ഡലങ്ങളായ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ , നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ…
Author: News Desk
ചൈനീസ് നിർമ്മിത ആയുധങ്ങളുമായി ഭീകരൻ അറസ്റ്റിൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്.ജമ്മു സോൺ പോലീസ് ഇൻസ്‌പെക്ടർ ജനറൽ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ…
ആസാമില്‍ ബിജെപി വിട്ടു 12 എംഎല്‍എമാര്‍
ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്. എംഎല്‍എമാരുടെ രാജിക്ക് പുറമേ പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്ക് ഏതാണ്ട് തിരിച്ചടിയായ…
മോദിക്ക് നന്ദി പറഞ്ഞ് കാനഡയിൽ ഭീമന് ബോര്‍ഡുകള്‍
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അഭ്യര്‍ഥന മാനിച്ച് കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതിനായി കാനഡ ഉടനീളം പരസ്യബോര്‍ഡുകള്‍. ഇന്ത്യയുടെയും കാനഡയുടെയും ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.…
കോൺഗ്രസിൽ നിന്നു മാറി പിസി ചാക്കോ; കോൺഗ്രസ് നേതൃത്വത്തിന് നേരെ ശക്തമായ വിമർശനം
പിസി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയക്കും രാഹുലിനും രാജി കത്തു നൽകിയാണ് അദ്ദേഹം രാജി അറിയിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കു ഗ്രൂപ്പുകളില്ലാതെ പ്രവർത്തിക്കാനാകില്ലെന്നും ദേശീയ തലത്തിൽ പോലും കോൺഗ്രസിനു വളർച്ചയില്ലെന്നും പി.സി ചാക്കോ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സീറ്റ് വിഭജനം…
കോയമ്പത്തൂർ യാത്രയ്ക്കു ഇപാസ് നിർബന്ധമാക്കി; വളയാറിൽ പരിശോധന കർശ്ശനം
കോയമ്പത്തൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് പ്രവേശിക്കാൻ ഇപാസ് നിർബന്ധമാക്കി. വാളയാറിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നും ഇപാസ് ഇല്ലാത്തവർക്ക് പ്രവേശനം നിഷേധിക്കുകയാണ് ഇപ്പോൾ. ചരക്കുവാഹനങ്ങൾക്ക് ഇപ്പോൾ ഇത് ബാധകമല്ലെങ്കിലും വൈകാതെ ഇപാസ് നിർബന്ധമാക്കും…
ഇന്ത്യ- വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യം , ലോകത്തെ ഒരേ ഒരു വാക്‌സിൻ ഹബ് : ഗീത ഗോപിനാഥ്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സഹായിക്കുന്നതിലും ഇന്ത്യ സ്വീകരിച്ച നിലപാടുകളെയാണ് ഐഎംഎഫ് മേധാവിയായ ഗീത ഗോപിനാഥ് അഭിനന്ദിച്ചത്. മറ്റ് രാജ്യങ്ങളെ പോലെ…
കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടിക്കു മാര്‍ച്ച് 18 ന് തുടക്കം
പാവ നിർമ്മാണം-Soft toy making ക്ലാസുകൾ രാവിലെ 10 മുതൽ 5 മണി വരെ (ഭക്ഷണം കൊണ്ടുവരേണ്ടതില്ല). വിദഗ്ദ്ധരായ പരിശീലകർ. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള EDP ക്ലാസുകളും, പരിശീലന ശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത്…
