മുളപ്പിച്ച വെളുത്തുള്ളി ആരോഗ്യത്തിന് ഗുണകരം

ഇന്ന് എല്ലാവര്‍ക്കും പ്രിയ്യം ഫാസ്റ്റ് ഫുഡിന്റെ വ്യത്യസ്തമായ രുചികളാണ്. തിരക്കിനിടയിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനിടയിലും പലരും മറന്ന് പോവുന്ന കാര്യമാണ് സ്വന്തം ആരോഗ്യം. ഭക്ഷണത്തിന്റെ കൂടെ അല്‍പ്പം മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.അതായത് മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ…

ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍

തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്…

റഷ്യ-യുക്രൈന്‍ സങ്കര്‍ഷം ; യുക്രൈന് സഹായവുമായി ഇന്ത്യ

യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യ യുക്രെയിനിനെ സഹായിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞു.യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ ഇപ്പോഴും സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ- യുക്രൈന്‍…

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍

യുപി, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍…

സിപിഐഎം സംസ്ഥാന സമ്മേളനം; കൊച്ചിയില്‍ ചെങ്കൊടി ഉയര്‍ന്നു

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ ആണ് പതാക ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയത്. പ്രതിനിധിസമ്മേളനം സീതാറാം…

ശിവരാത്രി ആഘോഷവും ഐതീഹ്യങ്ങളും

അനുഷ്ഠാനങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിവരുന്ന സമൂഹത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍. ഓരോ വ്യക്തിക്കും ഏത് മതത്തിലും എത് ദൈവത്തിലും വിശ്വസിക്കണമെന്ന് സ്വയം തീരുമാനിക്കാം. വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അങ്ങനേയും ചെയ്യാം.ആരുടേയും വിശ്വാസത്തിനെ ചോദ്യം ചെയ്യാന്‍ നാം ആരുമല്ല. ഇത്തരത്തില്‍ ഹൈന്ദവര്‍ക്കിടയില്‍ അഘോഷിച്ചു…

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വന്‍വര്‍ധനവ്

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50പൈസ കൂട്ടി. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ ഇന്ത്യ വിലയില്‍ മാറ്റമില്ല. എന്നാല്‍ ഹോട്ടലുകളില്‍…

കലാനിധി വനിതാരത്‌ന പുരസ്‌കാരം സരിത ദീപകിന്

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരത്തിന് സരിത ദീപക് അര്‍ഹയായി. കര്‍മശക്തി ദിനപത്രത്തിന്റെയും സക്‌സസ് കേരള മാഗസിന്റെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആണ് സരിത. പുരസ്‌കാര…

കലാനിധി ലെനില്‍ രാജേന്ദ്രന്‍ -ചുനക്കര രാമന്‍കുട്ടിപുരസ്‌കാര സമര്‍പ്പണം നാളെ

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍, ചുനക്കര രാമന്‍കുട്ടി സിനിമ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ശ്രീ ശിവ ശങ്കര പുരസ്‌കാരം ഓണവില്ല് കുടുംബകാരണവര്‍ ബിനു കുമാറിനും ശ്രീ ശിവപാര്‍വതി പുരസ്‌കാരം ചലച്ചിത്ര നടിയും…

പരിക്കേറ്റ പക്ഷിക്ക് സ്‌നേഹസ്പര്‍ശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

കടല്‍ക്കരയില്‍ അവശനിലയില്‍ കിടന്ന പക്ഷിയുടെ ജീവന്‍ രക്ഷിച്ച് മുന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കാലിന് പരിക്കേറ്റ പക്ഷിയെ പറക്കാന്‍ സഹായിക്കുന്ന വീഡിയോ സച്ചിന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു.‘ഒരല്‍പ്പം സ്‌നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം ‘ എന്ന അടിക്കുറിപ്പോടെയാണ്…