നവകേരള നയരേഖയ്ക്ക് എതിരെ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍; കോടിയേരി

നവകേരള നയരേഖയ്ക്ക് എതിരെ നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളം നയരേഖ,പാര്‍ട്ടി നയത്തിന് എതിരല്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. ‘ ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ നയങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണമാണ്…

കോലിയുടെ നൂറാം ടെസ്റ്റ് ആരാധകര്‍ക്ക് നേരിട്ട് കാണാം

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം. മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും…

സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്

പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം നല്‍കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്’ എന്ന അംഗീകാരം ലഭിച്ചു. കോഴിക്കോട്…

പ്രഭാസ് നായകനാകുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമ ആരാധകര്‍ കാത്തിരുന്ന പ്രഭാസ് പൂജ ഹെഗ്‌ഡെ താര ജോഡികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാലവും പ്രണയവും തമ്മില്‍ പോരാട്ടം എന്ന ടാഗ്ലൈനോട് കൂടിയാണ് ട്രെയിലര്‍ എത്തിയത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ട്ടണ്‍ റൈസിംഗ്…

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച്…

വിസ്മയ കേസ് ; കിരണ്‍ കുമാറിന് ജാമ്യം

വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി…

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി മഹാകല്‍ സിറ്റി

ശിവരാത്രി ദിനത്തില്‍ 11,71,078 ദീപങ്ങള്‍ തെളിയിച്ച് മഹാകല്‍ സിറ്റി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലേക്ക്.മഹാശിവരാത്രിയില്‍ മഹാകല്‍ സിറ്റി ദീപങ്ങളാല്‍ പ്രകാശിച്ചു കൊണ്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വന്‍ ജനത അത്ഭുത നിമിഷത്തില്‍ പങ്കാളികളായി. കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം ക്ഷിപ്രയിലെ രാംഘട്ടിലും…

മീഡിയ വണ്‍ ചാനല്‍ വിലക്ക് ; ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

മീഡിയവണ്‍ ചാനലിന്റെ വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനാല്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ബെഞ്ച് വിധിപറയല്‍ മാറ്റുകയായിരുന്നു.ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ…

അമേരിക്ക യുക്രൈനൊപ്പം; ജോ ബൈഡന്‍

റഷ്യ യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ റഷ്യയുടെയുക്രൈനുനേരെയുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ചു. റഷ്യന്‍ പ്രസിഡണ്ടിനെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിയെന്നും യുക്രൈന്‍ ജനത കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന രീതിയില്‍…

ജീവിത യാത്രയിലൂടെ സിലെന്‍സ്‌കി

ഷോഹിമ ടി.കെ ഒരു രാജ്യം…. അവിടെ അഴിമതിയുണ്ട്.. തര്‍ക്കങ്ങളുണ്ട്… സ്‌നേഹബന്ധങ്ങളുമുണ്ട്.ഇതിനിടയില്‍ യുക്രൈന്‍ ജനതയ്ക്ക് മുന്നിലേക്ക് ടിവി ഷോയിലൂടെ ഒരു 36 കാരന്‍ കടന്നു വരുന്നു. അങ്ങനെ 2014ല്‍ ടിവി ഷോയിലൂടെ ജനമനസ് കീഴടക്കി താരത്തിന്റെ രംഗപ്രവേശനം. ഒടുവില്‍ സിനിമയെ വെല്ലുന്ന ജീവിത…