ഇന്ത്യന്‍ നയതന്ത്രത്തിന്റെ ശക്തി ; 6 മണിക്കൂര്‍ യുദ്ധം നിര്‍ത്തി വെയ്ക്കാന്‍ കഴിഞ്ഞു

റഷ്യ -യുക്രൈന്‍ യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഖാര്‍കീവില്‍ 6 മണിക്കൂറോളം റഷ്യ യുദ്ധം നിര്‍ത്തി വെച്ചു.ലോക ശക്തികള്‍ക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ നയതന്ത്ര ശക്തിയെ പുകഴ്ത്തി മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും.മോദിയുടെ ഒരു വാക്ക് മൂലം…

സംഗീതം നിറച്ച് മതമൈത്രി ഗായകന്‍ ബി.ചന്ദ്രബാബു

ഷോഹിമ ടി.കെ സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വ്യത്യസ്ത ഭാഷകളിലും ഭാവങ്ങളിലും താളങ്ങളിലുമുള്ള സംഗീതങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ നിറഞ്ഞൊഴുകുകയാണ്. കര്‍ണാടകസംഗീതത്തിലെ മുഖ്യ രാഗങ്ങളില്‍ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച്,പുതിയൊരു സംഗീത പദ്ധതിക്ക് തുടക്കം കുറിച്ച കര്‍ണാടക സംഗീതത്തിന്റെ ഇന്ത്യയിലെതന്നെ…

ഇന്‍സ്റ്റഗ്രാമില്‍ ഐജിടിവി ഇനി ഉണ്ടാവില്ല

2018 ല്‍ ലോഞ്ച് ചെയ്ത ഐജിടിവി ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടും. യൂട്യൂബില്‍ നോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്. ഇതോടെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍…

താഴാതെ രാജ്യാന്തര എണ്ണവില

രാജ്യാന്തര എണ്ണ വില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. ബ്രൈറ്റ് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 113 ഡോളറാണ് വില. അടിയന്തര സ്റ്റോക്കില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി അംഗങ്ങള്‍ സമ്മതിച്ചെങ്കിലും…

ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബൃന്ദ കാരാട്ട്

കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിച്ചു വന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇപ്പോള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വന്നിരിക്കുകയാണ്. ഹിജാബിനെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ബൃന്ദ…

സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ച ; റവന്യൂ വകുപ്പിന് വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് റവന്യൂ വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. പണപ്പിരിവ് നടത്തുന്നുണ്ടെന്നതാണ് താണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. പട്ടയമേള കളുടെ മറവില്‍…

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര്‍ ലാലു എന്നിവര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍…

പ്രകാശനത്തിന് ഒരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ

2017 മരണമടഞ്ഞ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പുസ്തകം പ്രകാശനം ചെയ്യുക. മകളുടെ മരണത്തിന് കാരണമായ ആറാമത് ഒരാള്‍ പ്രതിയായ് ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് വീട്ടില്‍…

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജയന്തി ജനത സര്‍വീസ് ആരംഭിക്കും

ജയന്തി ജനത എക്‌സ്പ്രസ് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് തുടരും. മാര്‍ച്ച് 31ന് കന്യാകുമാരിയില്‍ നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പൂണെയില്‍ നിന്നും വണ്ടി ഓടിത്തുടങ്ങും. 1980 കളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് മുംബൈയിലാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. ഒരു സമയത്ത്…

യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

റഷ്യ- യുക്രൈന്‍ യുദ്ധം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇതിനായി റഷ്യയുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രോസ്…