കൊല്ലവര്‍ഷം 1953 നവംബര്‍ 16, കുഞ്ഞുണ്ണി കുറിപ്പിന്റെയും നാരായണി അമ്മയുടെയും മകനായി തലശ്ശേരി കോടിയേരിയില്‍ ജനിച്ചു, പേര് കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങള്‍ക്കും സങ്കര്‍ഷങ്ങള്‍ക്കും ഒടുവില്‍ കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി.തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര…
Author: News Desk
ക്വാറി അപകടം ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
കര്‍ണാടക ഗുണ്ടല്‍പേട്ടിന് അടുത്തായി ഉണ്ടായ ക്വാറി അപകടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റ്‌സ്റ്റോണ്‍ ഹില്‍ ക്വാറിക്കുള്ളില്‍ പണിഎടുക്കുമ്പോള്‍ ക്വാറി…
ടാറ്റൂ ചെയ്യുന്നതിനിടയില്‍ ലൈംഗിക അക്രമം : ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പോലീസ്
ടാറ്റൂ ചെയ്യുന്നതിനിടയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പി.എസ് സുജീഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു പോലീസ് ഉദ്യോഗസ്ഥര്‍. ഇതോടെ ഒളിവില്‍ പോകുകയായിരുന്നു സുജീഷ്. കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് ആണ് പി.എസ് സുജേഷ്. അഞ്ചു വകുപ്പുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിനോടകം ആറുപേരാണ്…
യുക്രൈന്‍ – റഷ്യ യുദ്ധം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു…
ഡിസിസി ഭാരവാഹിപട്ടികയ്ക്കായി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുന്നു
ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം ഇന്നോ നാളെയോ ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും. ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള…
കേഴ്‌സന്‍ പിടിച്ചെടുത്ത് റഷ്യ
യുക്രൈന്‍ നഗര ഭരണ കേന്ദ്രമായ കേഴ്‌സന്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. നീപര്‍ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്‌സന്‍. കേഴ്‌സന്‍ നഗരത്തിന് പുറമെ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി.യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം…
യുക്രൈനില്‍ നിന്നും ആളുകളുടെ പാലായനം തുടരുന്നു…
യുക്രൈന്‍- റഷ്യ യുദ്ധം സംബന്ധിച്ച് യുക്രൈനില്‍ നിന്നും പത്ത് ലക്ഷത്തിലധികം പേര്‍ പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുക്രൈന്‍ റഷ്യ യുദ്ധം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും അയല്‍രാജ്യമായ…
പാരീസ് മ്യൂസിയത്തില്‍ നിന്നും പുടിന്‍ പുറത്ത്
യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിന് പിന്നാലെ പാരീസിലെ മ്യൂസിയത്തില്‍ നിന്നും പുടിന്റെ മെഴുക് പ്രതിമ നീക്കി. വിവിധ മേഖലകളിലായി സംഭാവന നല്‍കി പ്രശസ്തരായ ലോകത്തിലെ ബഹുമാന്യരായ വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകളില്‍ ഒന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെതായിരുന്നു. പുടിന്റെ…
മമ്മൂട്ടി നായകനാകുന്ന ഭീഷ്മ തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ ഭീഷ്മ പര്‍വം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി തീയേറ്ററുകളില്‍. സിനിമ സംവിധാനം ചെയ്തത് അമല്‍ നീരദ് ആണ്.മാസിന് പിടികൊടുക്കാതെ ഇമോഷണല്‍ രീതിയില്‍ പോകുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനവും സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ…
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും.മന്ത്രി പി.എ മുഹമ്മദ് റിയാസ്, തലശ്ശേരി എം എല്‍ എ എന്‍ ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. ഇതോടൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍…
