ബിസിസിഐ, ഐപിഎല്‍ പതിനഞ്ചാം സീസണിലെ മത്സരം ക്രമം പുറത്തുവിട്ടു. ഇത്തവണ 10 ടീമുകളാണ് മത്സരത്തില്‍ ഉള്ളത്. ടൂര്‍ണ്ണമെന്റില്‍ മൊത്തം 74 മത്സരങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 29 നാണ്. മൊത്തത്തില്‍ 65 ദിവസം…
Author: News Desk
ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ചനിലയില്‍, എങ്ങനെ മരിച്ചെന്ന് വ്യക്തമല്ല
ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ നയതന്ത്ര കാര്യാലയത്തില്‍ മരിച്ചനിലയില്‍. മുകള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുകള്‍ ആര്യയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്ന് ജയശങ്കര്‍ ട്വീറ്റ്…
വീണ്ടും രംഗത്തിറങ്ങി വാവസുരേഷ്
മണിക്കൂറുകളോളം വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. പാമ്പുകടിയേറ്റ് ചികിത്സയിൽ നിന്നും വന്നതിന് ശേഷമുള്ള ആദ്യത്തെ പാമ്പുപിടുത്തം ആയിരുന്നു ഇത്. ചാരുംമൂട്ടിൽ എ വസ്ത്ര വ്യാപാരി മുകേഷിനെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകൻ ബൈക്കിൽ കയറുന്നതിനിടെ ആണ്…
പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തും
റഷ്യ- യുക്രൈന്‍ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതില്‍പ്പിന്നെ ഫെബ്രുവരി 26 നാണ് അവസാനമായി സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ…
തമ്പാനൂരിലെ കൊലപാതകം; പ്രതി,യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലചെയ്തു
സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാട്ടാക്കട വീരണകാവ് ചാനല്‍കര മുറുക്കറ വീട്ടില്‍ എസ്.ഗായത്രിയെ ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പം മുറിയെടുത്ത കൊല്ലം പരവൂര്‍…
വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങള്‍ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം…
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ : പോലീസ് ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പുലര്‍ച്ചെ രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം,…
ആവേശമായി ജഡേജ
മൊഹാലിയില്‍ നടന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 175 റണ്‍സ് നേടി ജഡേജ. ഇതോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് രവീന്ദ്ര ജഡേജ മറികടന്നത്.ഏഴു വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന…
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ തെറ്റുപറ്റി ; കെ സുധാകരന്‍
കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും…
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട് ; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ NSE മുന്‍ എംഡിയും സിഇഒ യുമായിരുന്ന ചിത്ര രാമകൃഷ്ണനെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.ഇതേ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ നേരത്തെ…
