നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ദിലീപ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിറക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നുമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് തുടര്‍ അന്വേഷണത്തിന് കാരണമായത്.…
Author: News Desk
യുക്രൈനിന്റെ ഹീറോ : വൊളോഡിമിര്‍ സെലന്‍സ്‌കി
റഷ്യ- യുക്രൈന്‍ യുദ്ധം നിരവധിപേരുടെ കൂട്ട പലായനത്തിന് കാരണമായി. വനിതാ ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പോളണ്ട് -യുക്രൈന്‍ അതിര്‍ത്തി വഴി കൂട്ട പലായനം ചെയ്തത്. എല്ലാവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അതിര്‍ത്തി കടക്കുകയാണ്. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് പ്രതീക്ഷ സ്വന്തം…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വി. മുരളീധരന്‍
പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്‍ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.…
13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും
കേരളത്തിലെ മൂന്നു സീറ്റുകള്‍ ഉള്‍പ്പെടെ 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആറു സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടിയിച്ചത്. ഈ മാസം പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. കേരളത്തിനു…
ഇന്ത്യയ്ക്ക് പ്രശംസയുമായി ജര്‍മ്മനി
റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തു നയതന്ത്ര നീക്കങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജര്‍മ്മനി. റഷ്യയുടെ യുക്രൈന്‍ അധിനിവേഷ സമയത്ത് വിവിധ രാജ്യങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജര്‍മന്‍ സ്ഥാനപതി വാള്‍ട്ടര്‍ ജെ ലിന്‍ഡ്‌നര്‍ പറഞ്ഞു. റഷ്യ ആയാലും യുക്രൈന്‍…
സര്‍ക്കാര്‍ മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ എത്തും
സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. ആംബുലന്‍സ് സര്‍ക്കാരിന്റെ കനിവ് 108 ആണ്. നിലവില്‍…
സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്
മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിയോഗത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് ലീഗ് ദേശീയ പ്രസിഡണ്ട്…
സൂര്യ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങി. ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’. പാണ്ടി രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ മാര്‍ച്ച് പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ നായികയായി…
താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നടിച്ച് നടി
ആക്രമിക്കപ്പെട്ട അഞ്ചുവര്‍ഷം കഴിയുമ്പോള്‍ താന്‍ നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ‘ വി ദ വുമന്‍ ഓഫ്…
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങൾ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം…
