ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ…
Author: News Desk
കോലിക്കൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം ; യഷ് ദുള്‍
കിംഗ് കോലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അണ്ടര്‍ 19ക്യാപ്റ്റന്‍ യഷ് ദുള്‍. താന്‍ അണ്ടര്‍ നൈറ്റി ലോകകപ്പിനെ നയിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോയ രീതിയിലാണെന്ന് യഷ് ദുള്‍ പറഞ്ഞു.‘വിരാട് കോലി…
ട്രെയിന്‍ ഇടിച്ച യുവാവിന്റെ കൈ ഇനിയില്ല
റെയില്‍ പാത മുറിച്ചുകടക്കുന്നതിനിടെ ആലുവയില്‍ ട്രെയിനിടിച്ച് യുവാവിനെ കൈ പോയി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലതുകൈ ആണ് മുറിഞ്ഞത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിന്‍ ആണ് യുവാവിനെ ഇടിച്ചത്. റെയില്‍വേ ട്രാക്കില്‍ മരണത്തോട് മല്ലടിച്ചിരുന്ന ഇയാളെ റെയില്‍വേ ഉദ്യോഗസ്ഥരും…
സുമിയിലെ ബോംബ് ആക്രമണത്തില്‍ 9 പേര്‍ മരിച്ചു
യുക്രൈനിലെ സുമിയില്‍ നടന്ന ബോംബാക്രമണത്തില്‍ 9 പേര്‍ മരിച്ചു. ആരൊക്കെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സുമിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത ഷെല്ലിംഗ് കാരണം ശ്രമം ഒഴിവാക്കുകയാണ്…
സാംസങ് ഇലക്ട്രോണിക്‌സിന് നേരെ സൈബര്‍ ആക്രമണം
സാംസങ് ഇലക്ട്രോണിക്‌സ് എതിരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. സൈബര്‍ ആക്രമണത്തില്‍ സാംസങ്ങിനെ രഹസ്യ സോഴ്‌സ് കോഡും മറ്റു രഹസ്യങ്ങളും ചോര്‍ന്നതായി ആണ് പറയുന്നത്. സാംസങ് ഹാക്ക് ചെയ്ത് 190 ജിബി ഡാറ്റയും സോഴ്‌സ്‌കോഡും ചോര്‍ത്തിയതായി ലാപ്‌സസ് എന്ന സംഘം അവകാശപ്പെട്ടതായി…
വെള്ളം കുടിക്കുന്നതിലൂടെ എങ്ങനെ അമിത ഭാരം കുറയ്ക്കാം?
ഇന്ന് പലരും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടാറുണ്ട്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കാറില്ല.നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ദിവസം കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും…
ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രെയിന്‍ സേനയില്‍ ചേര്‍ന്നു
തമിഴ്‌നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായ് നികേഷ് രവിചന്ദ്രന്‍. വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ച വിവരം സായ് മുന്‍പ്…
സ്ത്രീകള്‍ക്ക് എവിടെ ലഭിക്കും സുരക്ഷിതത്വം
ഷോഹിമ ടി.കെ വനിതകള്‍ക്ക് വേണ്ടി ഒരു ദിനം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. വനിതകള്‍ ഇന്നും പുരുഷന് പുറകില്‍ തന്നെയാണ് നില്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനെക്കുറിച്ച് പ്രസംഗിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ…! എന്നാല്‍ സ്ത്രീ ഒരു കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ്.…
ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ച് ഫേമസ് ആയി യുവതി
വാര്‍ത്ത വരുന്നത് ന്യൂസിലന്‍ഡില്‍ നിന്നാണ്. ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ചിരിക്കുന്നു എന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അയര്‍ലന്‍ഡില്‍ നിന്നുമുള്ള ലിന്‍ഡയാണ് ഇങ്ങനെ ഒരു പണി കാണിച്ചത്.ജോണിന് ആറടി ഒരിഞ്ച് നീളം ഉണ്ടെന്നും റിട്ടേണ്‍ പോലെ എക്‌സ്‌ചേഞ്ച് ഒന്നും…
തല്ലുമാല സിനിമ ലൊക്കേഷനില്‍ സംഘര്‍ഷം ; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം
കളമശ്ശേരിയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടോവിനോ നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ ലൊക്കേഷനിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷമീര്‍ എന്ന വ്യക്തി ആശുപത്രിയില്‍ ചികിത്സ തേടി.കളമശ്ശേരിയിലെ എച്ച് എം ടി കോളനിയിലാണ്…
