നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. അജയ് രസ്‌തോഗി, എ എസ് ഓക് എന്നീ ജസ്റ്റിസ്മാരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു. മാര്‍ട്ടിന ജാമ്യം അനുവദിച്ചാല്‍…

കേരള ലളിതകലാ അക്കാദമി ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു തുടങ്ങി

2022- 23 വര്‍ഷത്തേക്കായി കേരള ലളിതകലാ അക്കാദമി ചിത്ര ശില്പ കലാകാരന്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നു ദിവസത്തില്‍ കുറയാതെ അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരെയൊ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിതകലാ അക്കാദമിയുടെ കലാപ്രദര്‍ശനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ഗ്രാന്‍ഡ്…

ആപ്പിള്‍ പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ് ആരംഭിച്ചു

പീക്ക് പെര്‍ഫോമന്‍സ് എന്ന പേരില്‍ ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്കളുടെ ലോഞ്ചിങ് പരിപാടി ആരംഭിച്ചു.ആപ്പിള്‍ കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യ ലോഞ്ചിങ് പരിപാടി. ലോഞ്ചിങ് പരിപാടിയിലെ പ്രധാന ആകര്‍ഷണം പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ്‍ എസ്ഇ മാഡലാണ്.…

നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്

നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യം യുക്രൈന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. എബിസി ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുക്രൈനിലെ അംഗീകരിക്കാന്‍ നാറ്റോ തയ്യാറല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. റഷ്യയുമായുള്ള ഏറ്റുമുട്ടലിനെ നാറ്റോ ഭയപ്പെടുന്നു. നാറ്റോ അംഗത്വത്തിനായി മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്…

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ സംഭവിക്കുന്നത്…….!

ഷോഹിമ ടി.കെ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നാശനഷ്ടങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകാറുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇത്തരത്തില്‍ യുദ്ധമുഖത്തെ നാം നേരിട്ട് കാണുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ആണ്. യുക്രൈന്‍ റഷ്യ യുദ്ധ സാഹചര്യത്തില്‍ അവിചാരിതമായി ഒട്ടനവധി…

സംസ്ഥാനത്തെ മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും കോവിഡ് സാഹചര്യവും പരിഗണിച്ചുള്ള ചര്‍ച്ച ആയിരിക്കും ഇന്ന് നടക്കുക. കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ സൗഹൃദ ക്യാബിനറ്റും ചെയ്യുന്നുണ്ട്. വൈകിട്ട് ആറ് മുതല്‍…

ഗുണ്ടാ നേതാവ് സൂര്യന്‍ അറസ്റ്റില്‍

കോട്ടയത്തെ പ്രസിദ്ധ ഗുണ്ടാനേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെ ഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപമുള്ള റോഡില്‍ ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോള്‍…

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.…

കാവ്യാ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ഗ്രാന്‍ഡ് മാളിലാണ് ബുട്ടീക്കുള്ളത്. ബുട്ടീക്കിലുണ്ടായിരുന്ന തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിക്കുകയായിരുന്നു. പുലര്‍ച്ചെ 3 മണിക്ക് നടന്ന തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ സെക്യൂരിറ്റി…

ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യത്തെ എണ്ണ വില കൂടിയേക്കും എന്ന മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര വിപണി വില രാജ്യത്തെ എണ്ണ വിലയെ സ്വാധീനിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം എണ്ണക്കമ്പനികളെ ബാധിക്കുമെന്നും പറഞ്ഞ മന്ത്രി സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനം…