ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. പോളിയോ തുള്ളിമരുന്ന് അഞ്ചുവയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ 1360 കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. അഞ്ചു വയസ്സു വരെയുള്ള എല്ലാ…
Author: News Desk
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രതികരിച്ച് പ്രതിപക്ഷം
അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് കാണിച്ച് മുസ്ലിംലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തലശ്ശേരിയിലും കിഴക്കമ്പലം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ…
മതിയായ അടിസ്ഥാന സൗകര്യം ഇല്ല ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര കാര്യത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍
കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഈ കാര്യത്തില്‍ ഉടനടി തന്നെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്‍ ഇല്ലെന്നും രോഗത്തില്‍ നിന്നും മുക്തി…
വൈവിധ്യങ്ങളുടെ നിറക്കൂട്ടായ ലുലു ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു
തലസ്ഥാനത്തെ ലുലുമാളില്‍ നാല് ദിവസങ്ങളിലായി നടന്ന ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു. സിനിമ താരം പ്രിയങ്ക നായര്‍ ഞായറാഴ്ച മാളിലെ ഗ്രാന്‍ഡ് എന്‍ട്രിയില്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യത്തെ എഡീഷന്‍ ഫ്‌ലവര്‍ ഫെസ്റ്റ് ആയിരുന്നു ഇത്.ലുലു ഫ്‌ലവര്‍…
രാജ്യത്ത് 15,102 പേര്‍ക്ക് കോവിഡ്
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള മൊത്തം കേസുകളുടെ എണ്ണം 4,28,67031 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 31,377…
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട് മരുത റോഡില്‍ 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ ഷബീര്‍,ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പോലീസ് പിടികൂടിയത്. മരുത റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍…
കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ കുറിപ്പെഴുതി യുവരാജ്
മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ട്വിറ്ററില്‍ കുറിപ്പെഴുതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിംഗ്. മുന്‍പത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങളോടെയാണ് കോഹ്‌ലി ക്രിക്കറ്റിലൂടെ കടന്നു പോകുന്നത്. ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ്…
കണ്ണൂര്‍ വിസി പുനര്‍നിയമനം ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരി വെച്ചുള്ള സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന് വരും.സെനറ്റംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍…
ഓര്‍മ്മയായി കെ.പി.എ.സി ലളിത ; സംസ്‌കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍
മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു. അഞ്ച്…
പി ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും
പി. ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് നല്‍കും. പുരസ്‌കാര സമര്‍പ്പണം ഇന്നു വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന…
