മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി തേടാത്ത കാര്യം മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ല എന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി…
Author: News Desk
പ്ലൂട്ടോയുടെ അന്തരീക്ഷമര്‍ദ്ദ ത്തിന്റെ കൃത്യമായ മൂല്യം കണ്ടെത്തി
ഇന്ത്യയുടെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ് വഴി അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ പ്ലൂട്ടോയുടെ അന്തരീക്ഷമര്‍ദ്ദത്തിന്റെ കൃത്യമായ മൂല്യം കണ്ടെത്തി. പ്ലൂട്ടോയുടെ കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വഴി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ് രണ്ടും നൈനിറ്റാളിലാണ് സ്ഥിതി…
ദില്ലിയില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ദില്ലി നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാത്സംഗം ചെയ്‌തെന്ന് കരുതപ്പെടുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്ത മറ്റൊരാള്‍ക്ക് ആയി തെരച്ചില്‍ തുടരുകയാണ്. ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള…
സില്‍വര്‍ ലൈന്‍ പദ്ധതി ; സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാത നിര്‍മ്മിക്കുന്നത് പരമാവധി പ്രകൃതിചൂഷണം കുറച്ച് ആയിരിക്കും എന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ പഠനം നടത്തുകയാണെന്നും…
ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…
യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍
യാത്രചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന ഗവര്‍ണറുടെ ആവശ്യം രാജ്ഭവന്‍ രേഖമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയെന്നും വിവിഐപി പ്രോട്ടോകോള്‍ പ്രകാരം…
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം. കോവിഡ് കാലത്തെ…
കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ചുദിവസങ്ങളിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്‌ന്റെ മുന്നറിയിപ്പ്.വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി വരുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്യദീപിലും അടുത്ത രണ്ട് ദിവസം മഴ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊച്ചി മെട്രോ പാളത്തില്‍ തകരാര്‍
കൊച്ചി മെട്രോ പാളത്തില്‍ തകരാറുണ്ടെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചിയിലെ പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാന്‍ കണ്ടെത്തിയത്. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.…
ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സിപിഐ മന്ത്രിമാര്‍
മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍…
