യുക്രൈന്‍- റഷ്യ സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇന്ത്യക്കാരുടെ മടക്കത്തിനായുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി യിട്ടുണ്ട്. ഓരോ…
Author: News Desk
ഹിജാബ് വിവാദത്തെത്തുടര്‍ന്ന് ഹുബ്ലിയില്‍ നിരോധനാജ്ഞ
ഹിജാബ് വിവാദത്തെതുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഭൂമിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു…
ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.
പതിനാല് മാസമായിട്ടും കോവിഡ് മാറാതെ ഒരു മനുഷ്യന്‍
കോവിഡ് നിരവധി തവണ ബാധിച്ചവര്‍ ഉണ്ടാവാം . കോവിഡ് നെഗറ്റീവ് ആയിട്ടും പല ബുദ്ധിമുട്ടുകളും നേരിടുന്നവരും ഉണ്ടാകാം. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവര്‍ ഉണ്ടാകുമോ?എന്നാല്‍ അത്തരം ആളുകളും നമുക്കിടയില്‍ ഉണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസന്‍. കഴിഞ്ഞ 14…
ഇന്ന് ആറ്റുകാല്‍ പൊങ്കാല
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ ഇന്ന് തുടങ്ങി. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഭക്തര്‍ അവരവരുടെ വീടുകളിലും പൊങ്കാലയടുപ്പുകള്‍ക്ക് തീകൊടുത്തു.ഇന്ന് ഉച്ചയ്ക്ക് 1. 20 നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്…
രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദിതി സിംഗ്
രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു അംശം പോലും നെഹ്‌റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക്…
തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി
തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി…
നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലം
പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനല്ലൂരിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം…
അയ്യേ… എനിക്ക് വേണ്ട ഈ മത്തങ്ങ എന്ന് പറയുന്നവരോട്…
നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളിലും വ്യത്യസ്തമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പല ഭക്ഷണപദാര്‍ത്ഥങ്ങളും കാണുമ്പോള്‍ അയ്യേ ഇതോ എനിക്ക് വേണ്ട…എന്ന രീതിയില്‍ പലരും പറഞ്ഞു കാണും. എന്നാല്‍ പല ഭക്ഷണങ്ങളുടെ യും ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിന് ആവശ്യമായ…
എന്തുകൊണ്ട് തൈര് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ…
ഏറെ സവിശേഷതകള്‍ ഉള്ള ഒന്നുതന്നെയാണ് തൈര്. ഭക്ഷണത്തിന്റെ കൂടെ തൈര് കഴിക്കുന്നവരും അല്ലാത്തവരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ നമ്മള്‍ അറിയാതെ പോകുന്ന ഒരുപാട് ഗുണങ്ങള്‍ ഈ പറയുന്ന തൈരില്‍ ഉണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ അസിഡ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത്…
