ഇന്ന് മൊബൈൽ ഫോണുകളുടെ കാലമാണ്. ദിവസത്തിന്റെ വലിയ ഒരു ശതമാനം സമയവും മൊബൈൽ ഫോണിൽ കളയുന്നവരാണ് ഒട്ടുമിക്കപേരും. എന്നാൽ മൊബൈൽ ഫോണിന്റെ ഉപയോഗത്തിനെ രൂക്ഷമായി വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ആരാണ് എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. അത് മറ്റാരുമല്ല, മൊബൈല്‍…
Author: News Desk
പ്രിയ താരത്തിന്റെ മുഖം ശരീരത്തിൽ പച്ചക്കുത്തി; ആരാധികയ്ക്ക് കിടിലൻ സർപ്രൈസുമായി വിജയ് ദേവരകൊണ്ട
കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ ഹീറോയാണ് വിജയ് ദേവരകൊണ്ട. നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രം പച്ചകുത്തിയ ആരാധികയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവും പുതിയ ചിത്രമായ ‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവരകൊണ്ട ആരാധികയെ…
എത്ര ശ്രമിച്ചിട്ടും ഫ്ലാസ്ക്കിനുള്ളിലെ ദുർഗന്ധം മാറുന്നില്ലേ? വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് ചില എളുപ്പ വഴികൾ
വീടുകളിലെ പ്രധാനപ്പെട്ട ഒരു ഉപകരണമാണ് ഫ്ലാസ്ക്കുകൾ. എന്നാൽ തുടർച്ചയായ ഉപയോഗം ഇതിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കുന്നതും സ്വാഭാവികമാണ്. സാധാരണ ഡിഷ് വാഷും സോപ്പുലായനിയും മറ്റും ഉപയോഗിച്ച് പലവട്ടം കഴുകിയതിനുശേഷവും ദുർഗന്ധം നിലനിൽക്കുന്നതും പതിവാണ്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ…
പി സി ജോർജിനെതിരെ പീഡന പരാതി, ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം എൽ എ പിസി ജോർജിനെതിരെ പീഡന പരാതി. സോളാർ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ്കേസെടുത്തു. പി സിയെ അറസ്റ്റ് ചെയ്തേക്കും. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന…
നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യാവാക്യവുമായി വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്. സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക, പുതിയകാലം ഒന്നിച്ചുള്ള ചുവടുകൾ, നോ ഫിയർ, നോ…
സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് ക്രൂര പീഡനം, സുരക്ഷാ ജീവനക്കാരൻ കസ്റ്റഡിയിൽ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിസരത്തെ സ്കൂളിൽ…
കോവിഡിനെതിരെ ഡോക്ടര്‍മാര്‍ സ്വയം മുന്നണിപ്പോരാളികളായി: മാണി സി കാപ്പന്‍
പാലാ: കോവിഡിനെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ സ്വയം മുന്നണിപോരാളികളായി മാറുകയായിരുന്നുവെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ മുന്നണിപ്പോരാളികള്‍ ആണെന്ന് ലോകം തിരിച്ചറിഞ്ഞത് കോവിഡ്…
വാട്സാപ്പ് സന്ദേശങ്ങൾ തെറ്റിയാലും പേടിക്കേണ്ട, എത്ര ദിവസം കഴിഞ്ഞാലും ഡിലീറ്റാക്കാം, പുത്തൻ മാറ്റങ്ങൾ ഇങ്ങനെ
പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്. ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേഷനുകളാണ് ഇപ്പോഴിതാ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മെസേജുകൾക്കുള്ള റിയാക്ഷനിലും മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ…
ഓഫീസ് തകർത്ത സംഘടനയോട് ദേഷ്യമില്ല, ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി
കല്‍പ്പറ്റ: തന്റെ ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ…
