മലയാളികളുടെ ഇഷ്ട വിഭവമാണ് വാഴപ്പഴം. രാവിലെ പുട്ടിനൊപ്പവും ഉച്ചയ്ക്ക് സദ്യയിലും ഒക്കെ വാഴപ്പഴം സ്ഥാനം പിടിക്കാറുമുണ്ട്. ദഹന സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും വാഴപ്പഴം നല്ലതാണ്. കദളിപ്പഴം, പൂവമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെ വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. ഇവയുടെ ഗുണങ്ങളും പലതാണ്. ഇക്കൂട്ടത്തിൽ വൈറ്റമിൻ ബിയും…
Author: News Desk
ഗ്ലാമറസ് ലുക്കിൽ തരംഗമായി മാളവിക, ചിത്രങ്ങളും വീഡിയോയും വൈറൽ
ഗ്ലാമറസ് ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ച് താര സുന്ദരി മാളവിക മോഹനൻ. സിൽവർ ഡ്രസ്സ് ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രമിൽ വൈറലാകുന്നത്. മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തരംഗമാകുക പതിവാണ്. പ്ലൻജിങ് നെക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള…
ഫാഷൻ ഒന്നും വേണ്ടെന്ന് ഹെഡ്മാസ്റ്റർ, സർക്കാർ സ്കൂളിൽ കുട്ടികളുടെ നീട്ടിവളർത്തിയ മുടി ബാർബറെ വരുത്തി വെട്ടി
ചെന്നൈ: സ്റ്റൈലായി മുടി വെട്ടി സ്കൂളിലേക്ക് വന്ന കുട്ടികൾക്ക് ഹെഡ്‌മാസ്‌റ്ററിന്റെ വക പണി. പുത്തൻ ഫാഷനിൽ നീട്ടിവളർത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്കൂളിലെത്തിയ കുട്ടികളെയാണ് ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ വിളിച്ച് അറിയിക്കുകയും മുടി മുറിക്കുകയുമായിരുന്നു.…
‘ഹയര്‍ മൈ ഹാൻഡി ഹസ്ബൻഡ്’ എന്ത് പണിയും ചെയ്യുന്ന ഭർത്താവിനെ വാടകയ്ക്ക് കൊടുക്കാനൊരുങ്ങി യുവതി
ആവശ്യങ്ങൾക്ക് പണം തികയാതെ വന്നതോടെ പുതിയൊരു ആശയവുമായി യുവതി. സ്വന്തം ഭർത്താവിനെ വാടകയ്ക്ക് കൊടുത്ത് വീട്ടുചെലവിനുള്ള പണം സമ്പാദിക്കുക എന്നതാണ് യുവതി കണ്ടെത്തിയ മാർഗം. ഇതിനായി ഒരു വെബ്സൈറ്റും തുടങ്ങി. ‘ഹയര്‍ മൈ ഹാൻഡി ഹസ്ബൻഡ്’ എന്നാണ് വെബ്സൈറ്റിന്റെ പേര്. ലോറ…
50 രൂപയ്ക്ക് വേറിട്ട അനുഭവങ്ങൾ ഒരുക്കി കുമ്പളങ്ങി, അവധി ദിനങ്ങൾ ആസ്വദിക്കാം
ഗ്രമീണ സൗന്ദര്യത്തിന് പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ വശ്യത അനുഭവിക്കാൻ ഇവിടേക്ക് എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് ഇടം…
ഏലക്കാടിന്റെ വശ്യത നുകർന്ന് അമൃത സുരേഷ്, വീഡിയോ കാണാം
തേക്കടിയിലെ പ്രകൃതി സൗന്ദര്യത്തിന്റെ വീഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ജംഗിള്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍കാലത്തെടുത്ത വീഡിയോയാണ് അമൃത ഇൻസ്റ്റാഗ്രമിലൂടെ ആരാധകൾക്കായി പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി…
പാകിസ്ഥാനിൽ വൻ സാമ്പത്തിക പ്രതിസന്ധി, മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉൾപ്പെടെ നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. രാജ്യത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പാകിസ്താന്‍ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ.ഐ.ടി.ബി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി…
നിങ്ങളെ കേൾക്കാൻ ആരുമില്ലേ? ഡിപ്രഷൻ വല്ലാതെ തളർത്തുന്നുവോ? പരിഹാരമുണ്ട്
ഓരോ മനുഷ്യരും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നവരാണ്. ചിലപ്പോൾ മനസിന് ഉൾക്കൊള്ളാൻ കഴിയാത്ത ടെൻഷനുകൾ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ വിഷമങ്ങൾ ക്ഷമയോടെ കേൾക്കാൻ മറ്റാരും സമയം കണ്ടെത്തി എന്ന് വരുകയുമില്ല. ഇപ്പോഴിതാ ആരുടെയും സഹായമില്ലാതെ മനസിലെ…
മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ഇ പിയുടെ ഗുണ്ടകൾ ആക്രമണം തുടങ്ങി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ : എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിന് പിന്നിൽ ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെ സുധാകരൻ ആരോപിച്ചു.…
സാരിയിൽ തിളങ്ങി സമാന്ത, വില കേട്ട് ഞെട്ടി ആരാധകർ
സ്ട്രിപ് സാരിയിൽ തിളങ്ങി തെന്നിന്ത്യൻ പ്രിയ താരം സമാന്ത. സാരിയിലുള്ള ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സാരിയുടെ ബോർഡർ മഞ്ഞയും കറുപ്പും നിറങ്ങളില്‍ ഉള്ളതാണ്. ഒപ്പം ഗോൾഡൻ മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തതു. കൈകൊണ്ട് നെയ്തെടുത്ത ഈ സാരി ഫാഷൻ…
