ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ് കാപ്പി. എന്നാൽ ഇവ ധാരളമായി ഉപയോഗിക്കുന്നത് രോഗ ബാധയ്ക്ക് കാരണമാകുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ ഏറെ ആശങ്കയിലായിരുന്നു കാപ്പി പ്രേമികൾ. എന്നാൽ ഇത്തരക്കാർക്ക് സന്തോഷിക്കാനുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത്…
Author: News Desk
മഹാരാഷ്ട്രീയ നാടകത്തിന് ഒടുവിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്, ഷിൻഡേ ഉപമുഖ്യമന്ത്രി
മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പിടിവലിക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയായി അധികാരം ഏൽക്കും. രാത്രി 7 മണിക്കാണ്…
‘കിലുക്കത്തിലെ രേവതിയായി സ്വർണ്ണകടത്തുകാരി, മോഹൻലാലിന്റെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന്’ എം സ്വരാജ്
പത്തനംതിട്ട: തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ സോണിയ ഗാന്ധിയല്ല. കോൺഗ്രസ് കാതോർത്തുനിൽക്കുന്നത് കള്ളടക്കടത്തുകേസിലെ പ്രതിയായ തട്ടിപ്പുകാരിയുടെ വായിൽനിന്നു വരുന്നതിനെയാണെന്ന് എം സ്വരാജ്…
അഗ്നിപഥ് : കരസേന പ്രവേശനപരീക്ഷ റദ്ദാക്കി, അരലക്ഷം ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിൽ
ന്യൂഡൽഹി∙ അഗ്നിപഥ് നിലവിൽ വന്നതോടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് പാസായി കരസേനയിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കായി കാത്തിരുന്ന ഉദ്യോഗാർഥികൾ അനിശ്ചിതത്വത്തിലായി. ഇതു സംബന്ധിച്ച അറിയിപ്പ് സേന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് അരലക്ഷം ഉദ്യോഗാർഥികളാണ് പ്രവേശന പരീക്ഷയ്ക്കായി കാത്തിരുന്നത്. കേരളത്തിൽനിന്ന് നാലായിരത്തോളം പേർ ഇതിലുണ്ട്. കഴിഞ്ഞ…
സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴ, മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്…
കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്‍ഡ്ഫുള്‍ റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്.…
ജീവിതം പൂർണ്ണമായി ആസ്വദിക്കുക, നല്ല ഓർമ്മകൾ ഉണ്ടാക്കുക, അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ” വൈറലായി പ്രിയ താരത്തിന്റെ യാത്ര
യാത്രകൾക്ക് എപ്പോഴും സമയം കണ്ടെത്തുന്ന പ്രിയ താരമാണ് നവ്യാനായർ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പര്‍വതക്കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഷില്ലോങ്ങിൽ ബോട്ടിങ് നടത്തുന്ന താരത്തിന്റെ വീഡിയോയാണ്. “ജീവിതം പൂർണമായി ജീവിക്കുക… സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുക… അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ…”…
ബഫർസോൺ വിഷയം; കോടതി ഉത്തരവിന് കാരണം കേരളത്തിന്റെ നടപടി, , പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം; ബഫർ സോൺ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത് .ബഫർ സോൺ…
ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി അറിയാത്തത് നാണക്കേട്, സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്ന് ഗായിക സോന മോഹപത്ര
ബോളിവുഡ് താരങ്ങളെ വിമർശിച്ച് ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോന ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ‘ഞാൻ RRR.…
സ്ത്രീകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത് പള്ളി വികാരി, പരാതിയെ തുടർന്ന് ന്യായീകരണം ഇങ്ങനെ
കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വികാരിക്കെതിരെ പരാതി. സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് സ്ത്രീകള്‍ മാനന്തവാടി…
