ആന്ധ്രപ്രദേശിൽ ഓട്ടോയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിച്ചു; ഏഴ് പേർ വെന്തു മരിച്ചു–വീഡിയോ

തിരുപ്പതി: ആന്ധ്രപ്രദേശേിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം. . സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. കേബിൾ പൊട്ടിവീണ ഉടൻ തന്നെ റിക്ഷ കത്തിയമരുകയായിരുന്നു. റിക്ഷ ഡ്രൈവറും ഒരു സ്ത്രീയും മാത്രമാണ്…

‘ഇല്ല തകർക്കാൻ പറ്റില്ല, ഈ ചൈതന്യത്തെ ’; പ്രതിരോധത്തിന് ഫ്ലെക്‌സുയർത്തി സിപിഎം

തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലാ…

​കൊവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശം, തിരുവനന്തപുരത്തും എറണാകുളത്തും കർശന നിയന്ത്രണം

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോ​ഗ്യമന്ത്രി വീണ ജോ‌ർജ്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിർദേശംനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ…

ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിന് ശക്തമായ താക്കീതുമായി ഇന്ത്യ, ‘രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുത്’

ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പരാമർശങ്ങൾ അം​ഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുതെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്.…

വിഭവ സമൃദ്ധമായ പഴ ചായയുടെ വീഡിയോയുമായി തെരുവ് കച്ചവടക്കാരൻ, പരീക്ഷണം അല്പം കടുത്തുപോയില്ലേയെന്ന് ചായപ്രേമികൾ

ഇന്ത്യക്കാരുടെ ഒരു ഇഷ്ട പാനിയമാണ് ചായ. പലതരം ചായകൾ പരീക്ഷിക്കുന്നതിലും ഇന്ത്യക്കാർ മുൻപിൽ തന്നെയാണ്. വഴിയോര കച്ചവടക്കാരാണ് ഇത്തരത്തിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ സൂറത്തിലെ ഒരു വഴിയോരക്കച്ചവടക്കാരൻ ചായയിൽ നടത്തുന്ന പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും…

പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പിഴ, പുതിയ തൊഴിൽ നിയമങ്ങൾ വരുമോ? ജൂലൈ ഒന്ന് മുതൽ സമ്പത്തിക രം​ഗത്ത് അടിമുടി മാറ്റം

ജൂലൈ ഒന്ന് സാമ്പത്തിക രം​ഗത്ത് വൻ മാറ്റം. നികുതിയിലും ഓഹരി വിപണിയിലുമാണ് പ്രധാനമായി മാറ്റങ്ങൾ ഉണ്ടാകുക. തൊഴി നിയമങ്ങളിളും പരിഷ്കരിക്കുന്നതായി റിപ്പോർട്ടുണ്ട്. ബാങ്കിങ് രംഗത്ത് ഇടപാടുകളിൽ മാറ്റത്തിന് വഴിമരുന്നിട്ടേക്കാവുന്ന കാർഡ് ടോക്കണൈസേഷൻ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒക്ടോബറിലേക്ക് നീട്ടിയിട്ടുണ്ട്.…

സഹോദരന്റെ പിണക്കം മാറ്റാൻ കത്തെഴുതി, ലോക റെക്കോർഡിലേക്ക് നടന്ന് കയറി കൃഷ്ണപ്രിയ

പീരുമേട്: സഹോദരന്റെ പിണക്കം മാറ്റാൻ കത്ത് എഴുതി വ്യത്യസ്തയാകുകയാണ് പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറായ കൃഷ്‌ണപ്രിയ. കത്തിൽ എന്താ ഇത്ര പുതുമ എന്നല്ലേ? പുതുമ ഉണ്ട്, കാരണം കൃഷ്ണപ്രിയ എഴുതിയത് ചെറിയ കത്തൊന്നുമല്ല. എകദേശം 434 മീറ്റർ നീളമുള്ള കത്താണ്…

ബഫർസോൺ; വി.മുരളീധരൻ വനംമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്…

ഇനി എളുപ്പത്തിൽ പച്ചക്കറി കഴുകാൻ വാഷിം​ഗ് മെഷീനിൽ ഇടാം, വീഡിയോയുമായി യുവതി

കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ടെക്നിക്കുകളും ഇന്റർനെറ്റിൽ കാണാറുണ്ട്. അതിൽ ചിലത് ഉപകാരപ്രദമാണ് എങ്കിൽ ചിലത് അയ്യേ എന്ന് തോന്നും. ഇത്തരത്തിൽ താൻ വാഷിം​ഗ്‍ മെഷീനിൽ…

അനുകമ്പയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമായ രാധ; ജോലിക്കാരിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പുമായി മീര ജാസ്മിൻ

ജനപ്രിയ കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. കുടുംബ ചിത്രങ്ങളും ​ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഒരു പോലെ ഇണങ്ങുമെന്ന് വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മീരയ്ക്ക് തെളിയ്ക്കാനായി. ഒരിടവേളക്ക് ശേഷം താരം തിരിച്ചുവന്ന ചിത്രമാണ് മകള്‍. ജയറാം, ദേവിക,…