ഈ ന​ഗരത്തിൽ ഇനി പാനി പൂരി വിൽപ്പന വേണ്ട, കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയ തീരുമാനത്തിന് പിന്നിൽ

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പനയ്ക്ക് കർശന നിരോധനം. പ്രദേശത്ത് കോളറ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാനി പൂരിയിൽ ഉപയോ​ഗിക്കുന്ന വെള്ളത്തിൽ കോളറയ്ക്ക് ഉൾപ്പെടെ കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു. കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക്…

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്

വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…

ധീരജിന്റെ കൊലയ്ക്ക് പിന്നിൽ എസ്എഫ്ഐ; ഇടുക്കി ഡിസിസി പ്രസിഡന്‍റ്

ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ്…

എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? രൂക്ഷ വിമർശനവുമായി നടി രഞ്ജിനി

നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രം​ഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാ​ഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ…

ലോറ സോപ്സി’നെ ഏറ്റെടുത്ത് ‘ഹീല്‍’

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള  ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ്…

കിണറ്റിലും കുളത്തിലും എടുത്ത് ചാടുന്ന പ്രദേശവാസികൾ, കാര്യമറിയാതെ അത്ഭുതപ്പെട്ട് ​ഗോവയിലെ ടൂറിസ്റ്റുകൾ

അരുവികളിലും പുഴകളിലും കിണറുകളിലും ഉൾപ്പെടെ കണ്ണിൽ കണ്ട ജലാശയങ്ങളിലെല്ലാം എടുത്ത് ചാ‌‌ടി നീന്തുന്ന പ്രദേശവാസികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ​ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോവയിലെത്തുന്ന സഞ്ചാരികൾ. ഇവര്‍ക്കിതെന്തു പറ്റി എന്ന് അമ്പരന്ന ആളുകള്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്. ഗോവയിലെ വളരെ വിശിഷ്ടമായൊരു…

സൂപ്പർ ​ഗ്ലാമറസ് ലുക്കിൽ ഹണി റോസ്, വൈറലായി ചിത്രങ്ങളും വീഡിയോയും

ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ ഇഷ്ട താരം ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ…

രാപകലില്ലാതെ കാവലിരിക്കുന്ന സുരക്ഷാ ഭടന്മാർ, ആറ് നായ്ക്കൾ, ഈ മാവിൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകൾ

നാല് സുരക്ഷാ ഉദ്യോഗസ്ഥരും 6 നായ്ക്കളും കാവലൊരുക്കുന്ന ഒരു മാവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ജബൽപൂരില്‍ റാണി–സങ്കൽപ് പരിഹാർ ദമ്പതികളുടെ വീട്ടിലാണ് കിലോയിക്ക് രണ്ടര ലക്ഷത്തിലേറെ വിലയുള്ള മിയാസാക്കി മാങ്ങകളും അവയ്ക്ക് അതിശക്തമായ കാവലും. ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ…

ചെറുകിട ബിസിനസുകാർക്കും കുടുംബത്തിനും എസ് ബിഐയുടെ ഇൻഷുറൻസ്

ചെറുകിട സംരംഭകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. . മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ…

മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ വിടവാങ്ങി, അസ്തമിച്ചത് കലർപ്പില്ലാത്ത രാഷ്ട്രീയ ജീവിതം

പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ…