പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ എത്തുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന്…
Author: News Desk
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് ഉപയോഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…
വിവാഹ ദിവസം മരിച്ചുപോയ അച്ഛനെ കണ്ട് വികാരാധീനയായി വധു, സഹോദരന്റെ സമ്മാനം, വീഡിയോ
മനസിന് സന്തോഷം ഉണ്ടാകുന്ന ഓരോ നിമിഷത്തിലും പ്രിയപ്പെട്ടവർ അരികിലുണ്ടാകണമെന്ന് ഏതൊരാളും ആഗ്രഹിക്കും. അച്ഛനയോ അമ്മയോ നഷ്ടപ്പെട്ട കുട്ടികളാകട്ടെ പലപ്പോഴും തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനാകാതെ വീർപ്പുമുട്ടാറുമുണ്ട്. വിവാഹം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിലെ വിവാഹങ്ങളിലാണ് എങ്കിൽ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ…
കിടക്കുന്നത് നാല് കട്ടിലിൽ, ആശുപത്രിയിൽ ചെലവഴിച്ചത് 18 മാസം, ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു
ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു. 37 വയസുകാരനായ മാത്യു ക്രോഫോർഡാണ് കഴിഞ്ഞ ദിവസം മരിച്ചത്. 350 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. മാത്യു 18 മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ച് വാർത്ത സൃഷ്‌ടിച്ചിരുന്നു . നാല് കിടക്കയോളം വേണമായിരുന്നു മാത്യുവിന്…
നേമം ടെര്‍മിനലിനായി വി.മുരളീധരന്റെ ഇടപെടല്‍
ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു. നേമം ടെര്‍മിനല്‍…
ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം
തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…
അഗ്‌നിപഥ് പദ്ധതി – യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കി : സന്തോഷ് കാലാ
തിരുവല്ല (പത്തനംതിട്ട): സാമൂഹ്യ പ്രതിബദ്ധതയും തൊഴില്‍ സുരക്ഷിതത്വവും നിരാക്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാ ണെന്ന് യുത്ത് കോണ്‍ഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ. അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് LDYF നേതൃത്വത്തില്‍…
ഐ.വി ശശി കാലം സ്മരിക്കേണ്ടുന്ന സംവിധായക പ്രതിഭ : മന്ത്രി സജി ചെറിയാന്‍
പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററില്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…
ബാൻഡ് സംഘത്തിന് പണം നൽകാൻ ആളില്ല, വരൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങി പോയി
ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി. ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ …
കോവിഡ് കാലം കുട്ടികളുടെ മാനസിക നില തകർത്തെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് കാലം കുട്ടികളുടെ മാനസികനിലയെ കാര്യമായി ബാധിച്ചെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കോവിഡ്…
