പാവയെ വിവാഹം കഴിച്ചു; ഇപ്പോൾ അമ്മയുമായി, താൻ ഏറെ സന്തോഷത്തിലാണെന്ന് യുവതി

വിചിത്ര വിവാഹത്തിന്റെ കഥ പറഞ്ഞ് യുവതി. 37 വയസ്സുള്ള മെറിവോൺ എന്ന യുവതിയാണ് താൻ ഒരു പാവയെ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒരു പാവ കുഞ്ഞിന്റെ അമ്മയാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിലാണ് സംഭവം. കാമുകൻ ഇല്ലെന്ന് കാരണത്തിൽ ദുഃഖത്തിലായിരുന്ന യുവതിക്ക് അമ്മ തുണികൊണ്ടുള്ള…

സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ റെഡി

തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ…

അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജനയും റംസാൻ മുഹമ്മദും, ​വീഡിയോ വൈറൽ

റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനൊപ്പം മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്. അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്തം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണിത്. ഇൻസ്റ്റാ​ഗ്രാമിലൂടെ താരം പങ്കിട്ട്…

പരീക്ഷ ഫലങ്ങൾക്ക് പിന്നാലെ തട്ടിപ്പുസംഘം സജീവം, പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ

ഹരിപ്പാട്: ബി എസ് സി നാഴ്സിം​ഗ് പഠിക്കാൻ ആ​ഗ്രഹിക്കുന്ന കുട്ടികളെ നോട്ടമിട്ട് തട്ടിപ്പുസംഘം. കോളേജ് അഡ്മിഷൻ ശരിയാക്കി നൽകാം എന്ന വാ​ഗ്ദാനവുമായി വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. രണ്ട് ലക്ഷം…

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്ര വാഹനങ്ങൾ? ക്ലിഫ് ഹൗസിൽ എത്ര സിഐഎസ്എഫ് ഉദ്യോഗസ്ഥർ? സുരക്ഷാ വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവിനെ കുറിച്ച് വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ എത്ര വാഹനങ്ങളുണ്ടെന്ന വിവരങ്ങൾ പോലും പൊലീസ് ആസ്ഥാനത്തിന് വ്യക്തമാക്കാൻ കഴിയുന്നില്ല. വിവരങ്ങൾ ലഭ്യമല്ലെന്നാണ് ആഭ്യന്തര വകുപ്പും പൊലീസ് ആസ്ഥാനവും നൽകുന്ന വിശദീകരണം.…

‍ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടറായി ഇന്ത്യകാരൻ, ഈ പത്തുവയസ്സുകാരന്റെ ആ​ഗ്രഹങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോ​ഗ ഇൻസ്ട്രക്ടർ എന്ന നേട്ടവുമായി മുന്നേറുകയാണ് റെയൻഷ് സുരാനി എന്ന ഇന്ത്യൻ ബാലൻ. 2021 ജൂലായിൽ, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയൻഷിന് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ്…

പ്രതിസന്ധികളുടെ മുന്നിൽ പതറിയില്ല, അച്ഛൻ വിടപറ​ഞ്ഞ മൂന്നാം ദിവസം ജപ്തി നോട്ടിസ്; ചൈത്ര ചായവുമായി ‘ഉയരങ്ങളിലേക്ക് ’

ആലപ്പുഴ: കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സ്വന്തം സ്വപ്നങ്ങൾക്ക് നിറം നൽകാനുമായി ചായ പാട്ടയുമായി ദിവസവും ഇറങ്ങുകയാണ് കെ.ആർ.ചൈത്രമോൾ എന്ന 26 കാരി. പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ വരുമാനം പൂർണ്ണമായി നിലച്ചു.. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് ചൈത്രയുടെ പിതാവ് കലവൂർ കാട്ടൂർ…

പ്രതിപക്ഷം യുദ്ധത്തിന് തയ്യാർ, സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്. ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…

ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നു

കൊച്ചി: ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തില്‍ ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ 2022 സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം കാമ്പസില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ കൊച്ചി രാജഗിരി കോളേജിലെ മൗലിക എം 50,000…

അതിശയിപ്പിക്കുന്ന യോ​ഗാസനങ്ങളു‌‌ടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം, കൈയടിച്ച് ആരാധകർ

യോ​ഗ ദിനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം ശിവദ. യോ​ഗ സ്ഥിരമായി അഭ്യസിക്കുന്നവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന യോഗാസനങ്ങളാണ് ഇന്ന് താരം ചെയ്തിരിക്കുന്നത്. ശിവദയ്ക്ക് യോഗ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. ദിവസവും ഒരു മണിക്കൂർ നടി യോഗ ചെയ്യാനായി മാറ്റിവയ്ക്കാറുമുണ്ട്.…