A++ നേട്ടവുമായി കേരള സർവകലാശാല, ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക്, വരാനിരിക്കുന്നത് യുജിസിയുടെ 800 കോടിയുടെ പദ്ധതികൾ

തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക്…

ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തേതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്

മുംബൈ: ആ​ഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ…

വിവാദ പ്രസ്‌താവനയ്ക്ക് പിന്നാലെ നടൻ സിദ്ദിഖിനെ ക്രെെംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസ‌ർ സുനിയുടേത് എന്ന കരുതുന്ന കത്തിൽ സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. നടൻ ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇക്കാര്യങ്ങളെ…

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, സംസ്ഥാനത്ത് 83.87 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94…

‘മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’ യോ​ഗ ദിനത്തിൽ വീഡിയോ പങ്കുവച്ച് മംമ്ത

യോ​ഗ ദിനത്തിൽ വീഡിയോ പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. വീഡിയോടൊപ്പം ഒരു അടി കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങൾക്കായി മാറ്റിവയ്ക്കുക. അത് കുറച്ച് മിനിറ്റുകൾ മാത്രമാണെങ്കിൽ പോലും. മറ്റാരെക്കാളും മുമ്പ് നിങ്ങൾക്ക് നിങ്ങളെത്തന്നെ ആവശ്യമാണ്’–…

ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിച്ചു: മാണി സി കാപ്പൻ

ഇടമറുക്: ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.…

വി പി എൻ, ക്ലൗഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ളവ ഉപയോ​ഗിക്കരുത്, സ‌ർക്കാർ ജീവനക്കാർക്ക് കർശന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: വി പി എൻ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സർക്കാർ ജീവനക്കാരോടാണ് ഇത്തരം സംവിധാനങ്ങൾ ഉപയോ​ഗിക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെതായി…

വൃക്കയുമായി തിയേറ്റർ മാറിക്കയറുന്നതും വഴിയറിയാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ, ആംബുലൻസ് ഡ്രൈവമാർക്കെതിരെ പരാതി

തിരുവനന്തപുരം: ആലുവയിൽ നിന്നെത്തിച്ച വൃക്ക ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവമാർക്കെതിരെ പരാതിയുമായി മെഡിക്കൽ കോളേജ്. വൃക്ക സ്വീകരിച്ച് തിയറ്ററിലേക്ക് പോകുന്ന ഡ്രൈവർമാർക്ക് ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാൻ പോയ സ്വകാര്യ ആംബുലൻസുമായോ ബന്ധമില്ല എന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതർ നിയമനടപടി തുടങ്ങിയത്.…

കാര്യങ്ങൾ നിയന്ത്രിക്കുന്നത് മറ്റൊരു സംഘം, ആരോഗ്യവകുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോ​ഗ്യ മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും…

ഇത് സാധാരണ വിവാഹമല്ല, സാധ്യമാക്കിയത് ഇവർ, യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി

വളരെ ചുരുക്കം സിനിമകളിലെ മികവുറ്റ അഭിനയത്തിലുടെ മലയാളി മനസിൽ ഇടപിടിച്ച യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തിരുന്നു. തീയതിയായിരുന്നു…