പ്രിയ താരം ഭാവന തിരിച്ചെത്തുന്നു, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; ചിത്രീകരണം ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ഭാവന തിരിച്ചെത്തുന്നു. നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരെ കേന്ദ്ര…

“ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ അവസരമാകും”, റോഡ് അപകടങ്ങളിൽ മുന്നറിയിപ്പുമായി ​ഗതാ​ഗത വകുപ്പ്

ന്യൂജൻ ബൈക്കുകൾ കൂട്ടിമുട്ടി അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ മുന്നറിയിപ്പുമായി ​ഗതാ​ഗത വകുപ്പ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ അപകടകരമായ പൂർവ്വകാല റോഡ്…

ശസ്ത്രക്രിയ പിഴച്ചു, മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി

ശസ്ത്രക്രിയയിലെ പിഴവ് കാരണം മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കന്നഡ നടി സ്വാതി സതീഷ്. റൂട്ട് കനാൽ ശസ്ത്രക്രിയെ തുടർന്ന് മുഖത്ത് നീരുവയ്ക്കുകയും മുഖം വൃകൃതം ആകുകയും ചെയ്തതായി നടി വ്യക്തമാക്കി. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ…

വായനദിനത്തിൽ താരമായി യുകെജിക്കാരി, വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

കുമരകം: വായനദിന സന്ദേശത്തിൽ ശ്രദ്ധ നേടി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം എന്ന പാത്തുക്കുട്ടി. വായനയുടെ പ്രധാന്യത്തെ കുറിച്ച് ദുആ ചെയത പ്രസം​ഗത്തിന്റെ വീഡിയോ മന്ത്രി ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുഞ്ഞു പ്രാസം​ഗിക താരം…

നിങ്ങൾക്കും പ്രിയപ്പെട്ട അച്ഛനാകാം, മറക്കരുത് ഇക്കാര്യങ്ങൾ

പണ്ട് കാലങ്ങളിൽ കുട്ടികളുടെ മനസിലെ ഒരു പേടി സ്വപ്നമാണ് അച്ഛൻ. ആ അവസ്ഥ ഇപ്പോൾ മാറിയിട്ടുണ്ട് എങ്കിലും കുട്ടികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുന്ന അച്ഛന്മാർ ഇപ്പോഴും കുറവാണ്. അമ്മമാരുമായി തട്ടിച്ചുനോക്കുമ്പോൾ അച്ഛന്മാർ പലപ്പോഴും കുട്ടികളിൽ നിന്ന് അകന്ന് നിൽക്കാറാണ് പതിവ്. ആ…

“അച്ഛനെ ആക്രമിച്ച പൊലീസുകാരനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് മകളുടെ മധുര പ്രതികാരം” വൈറലായി ചിത്രങ്ങൾ

ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ഫോട്ടോ​ഗ്രഫർ അരുൺരാജ് ഒരുക്കിയ കൺസപ്റ്റ് ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു. നിരവധിപേരാണ് ഇത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അച്ഛനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥന്റെ മുന്നിൽ അച്ഛന് അഭിമാനത്തോടെ നിൽക്കാൻ അവസരം ഒരുക്കുന്ന മകളാണ് ഫോട്ടോഷൂട്ടിലെ നായിക. ശ്രദ്ധേയമായ…

രാഹുൽ ​ഗാന്ധിയുടെ 40 ലക്ഷം വേണ്ട, ആശുപത്രി വികസന ഫണ്ട് നിരസിച്ച് സിപിഎം ഭരിക്കുന്ന ന​ഗരസഭ

മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ​ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം ന​ഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സിപിഎം…

യുവതിയെ ക്രൂര ലൈം​ഗികാതിക്രമത്തിന് ഇരയാക്കി വിമാനത്താവളത്തിലുപേക്ഷിച്ചു, ഓസ്കർ ജേതാവ് പൊലീസ് കസ്റ്റഡിയിൽ

ഒട്ടാവ: ഓസ്‌കർ ജേതാവ് പോൾ ഹാഗ്ഗിസിനെ ലൈംഗികാതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം.ഇറ്റലിക്ക് പുറത്തുനിന്നുള്ള സ്ത്രീയെ ഹാഗ്ഗിസ് ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് തൊട്ടടുത്ത ന​ഗരമായ ബ്രിന്ദിസിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിവിധ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം…

അ​ഗ്നിവീറുകൾ വൈദ്ഗ്ധ്യവും അച്ചടക്കവുമുള്ളവർ, മഹീന്ദ്ര ​ഗ്രൂപ്പ് അവരെ റിക്രൂട്ട് ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ…

ഒരാഴ്ച കൊണ്ട് മൂന്നു കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് താരം

ഒരാഴ്ച കൊണ്ട് ഭാരം കുറച്ച വീഡിയോ പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വളരെ കുറച്ച് സമയം കൊണ്ട് താൻ മൂന്ന് കിലയോളം കുറച്ചെന്ന് താരം വ്യക്തമാക്കി. വെയ്റ്റ് ലോസ് യാത്ര എത്ര വരെ പോകുമെന്ന് അറിയാൻ സാധിക്കില്ലെന്നും വിജയകരമായി പൂർത്തിയായാൽ…