പിസ ഉണ്ടാക്കാൻ ഇനി ഓവൻ വേണ്ട, എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്ന മാർ​ഗമിതാ

കുട്ടികളുടെ ഇഷ്ട വിഭവമാണ് പിസ. പക്ഷേ താങ്ങാനാകാത്ത വിലയും ഭക്ഷ്യ വിഷ ബാധയ്ക്കുള്ള സാധ്യതയും കണക്കിലെടുത്ത് പലരും ഇത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ വീട്ടിൽ വളരെ ആരോ​ഗ്യരമായി പിസ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. ഓവന്റെ സഹായമില്ലാതെ ഫ്രയിംഗ് പാനിൽ പിസ…

കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം, പടർന്ന് പന്തലിച്ച് നിൽക്കുന്ന വൻമരങ്ങൾ, മനസിന് കുളിർമയേകി ഹരിതീര്‍ഥക്കര

സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറി ഹരിതീർഥക്കര. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലാണ് ഈ മനോഹര ദൃശ്യം നമുക്ക് കാണാനാകുക. പയ്യന്നൂരില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്…

തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്’; വിവാദ പ്രസ്താവനയുമായി എംപി എ രാജ

ചെന്നൈ: തമിഴ്നാടിന്റെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി ഡിഎംകെ എംപി എ രാജ. പ്രത്യേക തമിഴ് രാജ്യമെന്ന തന്തൈ പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നാണ് എംപി എ രാജ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പെടെ ഭാ​ഗമായ വേദിയിൽ പ്രസം​ഗിച്ചത്.…

ഒരു ചെറിയ കഷണം കടലാസിൽ അമ്മ പക‌ർന്ന് നൽകിയത് വലിയ ജീവിത പാഠം, വൈറലായി ഇൻസ്റ്റ​​ഗ്രാം വീഡിയോ

കുട്ടികളായിരിക്കുമ്പോൾ പകർന്ന് കൊടുക്കുന്ന പാഠങ്ങളാണ് ജീവിതകാലം മുഴുവൻ വ്യക്തികളെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവരോട് നന്നായി പെരുമാറുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഉൾപ്പെടെ അറിവ് നേടുന്നത് ഈ പ്രായത്തിലാണ്. ഇത്തരത്തിലുള്ള അറിവുകൾ പക‌ർന്ന് കൊടുക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ആണ്. ഇപ്പോഴിതാ മറ്റുള്ളവരെ പരിഹസിക്കുന്നതിനെതിരെയുള്ള…

വധുവായി വെള്ള വസ്ത്രമണിഞ്ഞ് ചീങ്കണ്ണിപ്പെണ്ണ്, നെറ്റിയിൽ ഉമ്മവച്ചും നൃത്തം ചെയ്തും മേയർ ചെക്കന്റെ ആഘോഷം, വീഡിയോ

മെക്‌സികോ സിറ്റി: പലപ്പോഴും വ്യത്യസ്തമായ വിവാഹ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വൈറലായികൊണ്ടിരിക്കുന്നത് മെക്‌സിക്കോയിലെ ഒരു ഗ്രാമത്തിലെ മേയറുടെ വിവാഹദൃശ്യങ്ങളാണ്. ഓക്‌സാക്കയിലെ മേയറായ വിക്ടർ ഹ്യൂഗോ സോസിന്റെ വിവാഹ ദൃശ്യങ്ങളാണ്. അദ്ദേഹം വിവാഹം ചെയ്തത് ഒരു ഒരു ചീങ്കണ്ണിയെയാണ്. ഏഴുവയസ്…

ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത അ​ഗ്നി പർവ്വത ദ്വീപ്, ഈ നേട്ടത്തിന് പിന്നിൽ പ്രദേശവാസികളുടെ കടുത്ത ജാ​ഗ്രത

പല വികസിത രാജ്യങ്ങളെ പോലും പ്രതിസന്ധിയിലാക്കികൊണ്ടാണ് കൊവി‍ഡ് മഹാമാരി പടർന്ന് പിടിച്ചത്. ശക്തമായ ആരോ​ഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് പോലും കൊവിഡന് മുന്നിൽ പി‌‌‌ടിച്ച് നിൽക്കാനായില്ല. . എന്നാൽ, ഈ ബ്രിട്ടീഷ് ദ്വീപിൽ ഇതുവരെയായി ഒരൊറ്റ കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.…

എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല, കോൺ​ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. ഒഫിസിലെ മഹാത്മ​ഗാന്ധിയുടെ ചിത്രം തകർത്തതിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടാണ് എസ് പി നൽകിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ്…

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഇനി യുഎഇയിലും

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളേജിലാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നാളെ (ജൂലൈ 3) നടക്കുന്ന ചടങ്ങില്‍…

വൃത്തിയുള്ള ​ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ് തരും, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അതിവേ​ഗത്തിൽ നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31,…

പീഡന കേസിൽ പി സി ജോർജ് അറസ്റ്റിൽ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് പി സി

തിരുവനന്തപുരം: പീ‍‍ഡന പരാതിയിൽ പുഞ്ഞാർ മുൻ എം എൽ എ പി.സി.ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പരാതിയിൽ 154, 54 (A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച്…