ലഭിച്ചത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ, യാത്രാ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം എസ്തർ

ഹിമാചൽ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ. ട്രെക്കിങ്ങ് നടത്തുന്നതിന്റെയും പാരാഗ്ലൈഡിങ് ന‌ടത്തുന്നതിന്റെയും ചിത്രങ്ങൾ താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. “മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും…

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഏതാനും വ്യക്തികളുടെ ചരിത്രമാത്രമല്ലെന്ന് പ്രധാനമന്ത്രി

ഭീമവാരം: ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിത്രം എതാനും വ്യക്തികളുടേത് മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില്‍ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള നയങ്ങളാണ് എട്ടുവര്‍ഷമായി…

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ ചിക്കൻ പൊതിഞ്ഞു, യു പിയിൽ വ്യാപാരി അറസ്റ്റിൽ

ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കടലാസിൽ പൊതിഞ്ഞു ഇറച്ചി വ്യാപാരം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ്…

“നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്റെ ആത്മാവിനെ, നീ തൊട്ട് നിൽക്കുന്ന മതിലിനെ, നീ ശ്വസിക്കുന്ന വായുവിനെ” ഇന്ന് ബേപ്പൂർ സുൽത്താൻ ഓർമ്മദിനം

ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് മലയാളി വായനക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രിയ സാഹിത്യക്കാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് ജൂലൈ അഞ്ച്. സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും മനസിലാകുന്ന എഴുത്ത് ശൈലിയിലൂടെ വായനക്കാരന്റെ മനസിന്റെ ആഴങ്ങളിലേക്ക് തന്റെ എഴുത്തുകൾ പതിപ്പിച്ച സാഹിത്യക്കാരൻ കൂടെയാണ് അദ്ദേഹം.…

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച്…

ഈ പ്രശ്നങ്ങൾ നിങ്ങളുടെ പ്രണയത്തിലുണ്ടോ? എന്നാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോകുന്നതാണ് ഉചിതം

ലോകത്തെ ഏറ്റവും മനോഹരമായ അനുഭൂതിയാണ് പ്രണയം. ഒരു വ്യക്തി പ്രണയത്തിലേക്ക് വഴുതി വീണാൽ പിന്നെ അയാൾ പലപ്പോഴും തന്റെ പങ്കാളിയിലേക്ക് ഒതുങ്ങി പോകുക സ്വാഭാവികമാണ്. പക്ഷേ തന്റെ ആ​ഗ്രഹങ്ങളും വ്യക്തിത്വവുമൊക്കെ നഷ്ടപ്പെടുത്തികൊണ്ട് പ്രണയത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് ഉചിതം. പ്രണയം എന്നാൽ അടിസ്ഥാന…

സിൽവർലൈൻ പദ്ധതി വേ​ഗത്തിൽ നടപ്പിലാക്കണം; കേന്ദ്രത്തിന് ഗവർണറിന്റെ കത്ത്

ന്യൂഡൽഹി: സിൽവ‌ർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന് എഴുതിയ കത്ത് പുറത്ത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ആ​ഗസ്റ്റ് 16നാണ് ഇതു സംബന്ധിച്ച കത്ത് കേരളാ ​ഗവർ‌ണർ…

ചായ നിസാരക്കാരനല്ല, ​ഗുണങ്ങളറിഞ്ഞ് കുടിക്കാം ഈ വ്യത്യസ്ത ചായകൾ

മലയാളികളുടെ ഇഷ്ട പാനീയമാണ് ചായ. രാവിലെയും വൈകിട്ടും ചായ ശീലമാക്കിയവർ മുതൽ മണിക്കൂറകൾ ഇടവിട്ട് ചായ കുടക്കുന്നവർ പോലും മലയാളികൾക്കിടയിലുണ്ട്. എന്നാൽ എല്ലാവരും കുടിക്കുന്ന ചായ ഒന്നല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കട്ടന്‍ചായ, പാല്‍ ചായ, വെള്ളച്ചായ, കടുപ്പത്തില്‍ ഒരു ചായ,…

എസ് എഫ് ഐ വാഴ വയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍, സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടക്കുന്നെന്നും കെ കെ രമ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ച പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ ആഭ്യന്തര വകുപ്പിന് എതിരെ രൂക്ഷ വിമർശനവുമായി കെ. കെ. രമ എംഎല്‍എ. സംഭവത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണ്, കപ്പിത്താനാരാണെന്ന്…

സാരിയിൽ മനോഹരിയായി ശാലിൻ, നാടൻ പെൺക്കുട്ടി എന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം

ബാലതാരമായി എത്തി മലയാളി മനസുകളിലേക്ക് ചേക്കേറിയ താരമാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് പ്രവേശിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ പുത്തൻ…