ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.…

ഉറക്കാനായി തൊട്ടിലിൽ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ, വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികൾ

കൊല്ലം: ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയോടെ ഉറക്കാനായി കുഞ്ഞനെ തൊട്ടിലില്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ…

ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം: സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും പോലീസിനും പരാതിയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനുവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി മന്ത്രിയുടെ രാജി…

ഒരു ദിവസത്തെ മനോഹര യാത്രയാണോ നിങ്ങളുടെ മനസിൽ, എന്നാൽ അടിപൊളി ട്രെക്കിം​ഗ് ആയാലോ? സ്പോട്ട് ഇതാ

യാത്രകൾ ആ​ഗ്രഹിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം സമയ കുറവാണ്. എന്നാൽ ഒരു ദിവസം കൊണ്ട് കുറഞ്ഞ ചെലവിൽ അതി മനോഹരമായൊരു ട്രെക്കിം​ഗ് നടത്തി മടങ്ങി വന്നാലോ? പറ‍ഞ്ഞ് വരുന്നത് ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രെക്കിങിനെ…

കറുപ്പ് കഴിച്ച് പത്തു മണിക്കൂർ ഉറക്കം, കർഷകരെ പ്രതിസന്ധിയിലാക്കി തത്തക്കൂട്ടം

കറുപ്പ് കർഷകരെ ഭയപ്പെടുത്തി കൃഷിയിടങ്ങളിൽ തത്തക്കൂട്ടം. ഇന്ത്യയിൽ നിരോധിച്ച ല​​ഹരി പദാർത്ഥമായ കറുപ്പ് പ്രത്യേകം ലൈസൻസ് എടുത്ത് കൃഷി ചെയ്ത് വരുന്ന കർഷകർക്കാണ് ഈ തത്ത കൂട്ടത്തിന്റെ ഭീഷണി. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയില്‍ നടത്തുന്ന ഈ കൃഷിയാണിത്. മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത്…

ശബരിമല കയറി വിവാദത്തിപ്പെട്ട കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

മലപ്പുറം: ശബരിമല പ്രവേശനത്തോടെ വിവാദത്തിൽപ്പെട്ട സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭാര്യ ഭർതൃ ബന്ധത്തിന് അപ്പുറം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.…

സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:   വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക്   കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,  സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുള്‍സ്റ്റാക്ക്…

150 അടി താഴ്ചയിലേ ​അത്ഭുതങ്ങൾ കാണാൻ 65 രൂപ; പാതാള ഗംഗയും കുട്ടികൾക്കായുള്ള പാർക്കും തുടങ്ങി കാഴ്ചകളേറെ

യാത്രകൾ പലപ്പോഴും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. എന്നാൽ ആ യാത്രകളിൽ അല്പം സാഹസികത കൂടെ ഉണ്ടെങ്കിൽ ഓർമ്മകളുടെ മധുരം ഇരട്ടിയാകും. അത്തരത്തിൽ കുറച്ച് സാഹസികത ഇഷ്ടപ്പെടന്നവർക്ക് കടന്ന് ചെല്ലാൻ പറ്റിയ ഒരു മനോഹര ഇടമാണ് ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ…

സംരംഭക മേഖലയെ കൈപിടിച്ച് ഉയർത്താൻ വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട ബിസിനസ് മേഖലയെ കൈപിടിച്ചുയർത്താനായി വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്. ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങളും ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്. ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ…

ഗൗരവകരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട്; മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, വീഡിയോ ഹാജരാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ കുരുക്കിൽപ്പെട്ട് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഗൗരവകരമെങ്കിൽ…